"അഷ്ടമംഗല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം
No edit summary
വരി 11:
* [[ചെപ്പ്]] ([[കളഭം]] അല്ലെങ്കിൽ [[കുങ്കുമം]])
 
എട്ടു പ്രകാരത്തിലുള്ള മംഗലദ്രവ്യങ്ങൾ ഏതെല്ലാം എന്നതിനെക്കുറിച്ച് ബൃഹന്നന്ദികേശ്വര പുരാണത്തിലെ ദുർഗോത്സവ പദ്ധതിയിൽ പ്രസ്താവിക്കുന്നുണ്ട്. ഇതനുസരിച്ചു സിംഹം, കാള, ആന, കലശം, വ്യജനം, കൊടി, ഭേരി, ദീപം എന്നിവയാണ് അവ. എന്നാൽ ശുദ്ധിതത്ത്വത്തിൽ പറയുന്നതനുസരിച്ച് ബ്രാഹ്മണൻ, പശു, അഗ്നി, സ്വർണം, നെയ്യ്, സൂര്യൻ, ജലം, രാജാവ് എന്നിവയാണ് എട്ടു മംഗള വസ്തുക്കൾ. തന്ത്രവിഷയകമായ ക്രിയാദീപിക<refക്രിയാദീപികയിൽ name="ref0">[http://malശാസ്താവ്, ഗണപതി, ദുർഗ, വിഷ്ണു, ശങ്കരനാരായണൻ, ശിവൻ, സ്കന്ദൻ എന്നീ ദേവതകളെ സംബന്ധിക്കുന്ന മംഗല്യവസ്തുക്കൾ വേറെ വേറെ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.sarva മനുഷ്യനെ ആസ്പദിച്ചും ദേവതകളെ ആസ്പദിച്ചും മംഗലകരങ്ങളായ വസ്തുക്കളെ രണ്ടു വകുപ്പുകളായി കല്പന ചെയ്തിരിക്കുന്നതു കാണാം.gov.in/index.php?title=%E0%B4%A4%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B4%82&redirect=no (താന്ത്രികകണ്ണിനും കരളിനും കാര്യങ്ങളെസുഖമണയ്ക്കുന്ന അടിസ്ഥാനമാക്കി പരിഷ്കരിച്ചവിശിഷ്ടവസ്തുക്കളെ ആചാരാനുഷ്ഠാനപ്രത്യേകം വിധികൾതിരഞ്ഞെടുക്കുന്നതിനു പിന്നിൽ പ്രതിപാദിക്കുന്നപ്രവർത്തിച്ചിട്ടുള്ള ഗ്രന്ഥം)]പൗരാണിക സർവ്വവിജ്ഞാനകോശംസങ്കല്പങ്ങൾ എന്തെല്ലാമാണെന്നു നോക്കുകവ്യക്തമല്ല.</ref>
യിൽ ശാസ്താവ്, ഗണപതി, ദുർഗ, വിഷ്ണു, ശങ്കരനാരായണൻ, ശിവൻ, സ്കന്ദൻ എന്നീ ദേവതകളെ സംബന്ധിക്കുന്ന മംഗല്യവസ്തുക്കൾ വേറെ വേറെ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. മനുഷ്യനെ ആസ്പദിച്ചും ദേവതകളെ ആസ്പദിച്ചും മംഗലകരങ്ങളായ വസ്തുക്കളെ രണ്ടു വകുപ്പുകളായി കല്പന ചെയ്തിരിക്കുന്നതു കാണാം. കണ്ണിനും കരളിനും സുഖമണയ്ക്കുന്ന ഈ വിശിഷ്ടവസ്തുക്കളെ പ്രത്യേകം തിരഞ്ഞെടുക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചിട്ടുള്ള പൗരാണിക സങ്കല്പങ്ങൾ എന്തെല്ലാമാണെന്നു വ്യക്തമല്ല.
<ref name="ref1">[http://mal.sarva.gov.in/index.php?title=%E0%B4%85%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B5%8D%E0%B4%AF%E0%B4%82 സർവ്വവിജ്ഞാനകോശം വെബ്സൈറ്റ്] സർവ്വവിജ്ഞാനകോശം നോക്കുക.</ref>
 
 
[[ഹൈന്ദവം|ഹൈന്ദവ]] [[വിവാഹം|വിവാഹങ്ങളിൽ]] [[വരൻ|വരനെയും]] [[വധു|വധുവിനെയും]] കതിർമണ്ഡപത്തിലേയ്ക്ക് ആനയിക്കുന്ന സമയത്ത് ഉപയോഗിച്ചു കാണുന്നു. [[വിധവ|വിധവകളല്ലാത്ത]] [[സ്ത്രീ|സ്ത്രീകളാണ്‌]] അഷ്ടമംഗല്യം ഏന്തുന്നത്.
 
{{സർവ്വവിജ്ഞാനകോശം}}
==അവലംബം==
{{Reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
 
* http://www.youtube.com/watch?v=wFRkK-TSWQo
 
[[ഹൈന്ദവം|ഹൈന്ദവ]] [[വിവാഹം|വിവാഹങ്ങളിൽ]] [[വരൻ|വരനെയും]] [[വധു|വധുവിനെയും]] കതിർമണ്ഡപത്തിലേയ്ക്ക് ആനയിക്കുന്ന സമയത്ത് ഉപയോഗിച്ചു കാണുന്നു. [[വിധവ|വിധവകളല്ലാത്ത]] [[സ്ത്രീ|സ്ത്രീകളാണ്‌]] അഷ്ടമംഗല്യം ഏന്തുന്നത്.
 
<references/>
[[വർഗ്ഗം:സംഖ്യാശബ്ദവിജ്ഞാനം]]
"https://ml.wikipedia.org/wiki/അഷ്ടമംഗല്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്