"അബ്ദുസലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'മുഹമ്മദ് അബ്ദുസലാം : (Urdu: السلام عبد محمد) (January 29, 1926 – November 2...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

18:09, 10 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

മുഹമ്മദ് അബ്ദുസലാം  : (Urdu: السلام عبد محمد) (January 29, 1926 – November 21, 1996).
അടിസ്ഥാന ബലങ്ങളെ ആസ്പദമാക്കി നടത്തിയ ഗവേണത്തിനു ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരം നേടിയ പാകിസ്ഥാനി ശാസ്ത്രജഞൻ. അടിസ്ഥാന ബലങ്ങളായ വൈദ്യുത്കാന്തതയും ദുർബല അണു കേന്ദ്രബലവും ഏകവൽക്കരിക്കുന്നത് സംബന്ധിച്ച പഠനങ്ങൾക്കാണ് Sheldon Glashow, Steven Weinberg എന്നിവരോടൊപ്പം 1979ലെ നൊബെൽ സമ്മാനം പങ്കിട്ടത്. നൊബൽ സമ്മാനം നേടുന്ന ആദ്യ മുസ്ലിം വ്യക്തിയും ആദ്യ പാകിസ്ഥാൻകാരനും എന്ന ബഹുമതിയും സലാമിനുള്ളതാണ്.

"https://ml.wikipedia.org/w/index.php?title=അബ്ദുസലാം&oldid=1024239" എന്ന താളിൽനിന്ന് ശേഖരിച്ചത്