"വിക്കിപീഡിയ:റോന്തു ചുറ്റുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
മാറ്റം തിരസ്കരിക്കുന്ന സമയം വിക്കിപീഡിയയിലെ സാമാന്യ മര്യാദയനുസരിച്ച് താളിന്റെ സംവാദ താളിലോ, ഉപയോക്താവിന്റെ സംവാദ താളിലൊ തിരസ്കരണത്തിന്റെ കാരണങ്ങൾ വ്യക്തമാക്കുക.
 
== സ്വതേ റോന്തുചുറ്റുന്നവർ ==
==Autopatrolled==
റോന്തുചുറ്റുന്ന പോലെയുള്ള മറ്റൊരു അവകാശമാണ് '''[[വിക്കിപീഡിയ:സ്വതേ റോന്തുചുറ്റുന്നവർ|സ്വതേ റോന്തുചുറ്റുൽ]]'''. സ്വതേ റോന്തുചുറ്റാനുള്ള അവകാശമുള്ള ഉപയോക്താക്കൾ നിർമ്മിക്കുന്ന പുതിയ താളുകളും തിരുത്തലുകളും സ്വയം റോന്തു ചുറ്റപ്പെട്ടതായി അടയാളപ്പെടുത്തും.
 
സ്വതേ റോന്തുചുറ്റുന്നവർക്ക് മറ്റുള്ളവരുടെ തിരുത്തലുകൾ റോന്തു ചുറ്റിയതായി അടയാളപ്പെടുത്താൻ സാധിക്കുകയില്ല, അതുപോലെ സ്വതേ റോന്തു ചുറ്റാൻ അവകാശമില്ലാത്ത റോന്തുചുറ്റൽക്കാരനായ ഉപയോക്താവിന്റെ സ്വന്തം എഡിറ്റുകൾ തനിയെ റോന്തു ചുറ്റാനും സാധിക്കുകയില്ല. ഇങ്ങനെ ഉപയോക്താക്കൾ സ്വതേ റോന്തു ചുറ്റന്നതു വഴി റോന്തു ചുറ്റേണ്ട തിരുത്തലുകളുടെ പട്ടികയിൽ നിന്ന് ആ തിരുത്തലുകൾ ഒഴിവാകും.
The '''Autopatrolled user right''' is similar to the patroller right in that it is a specific user right which involves marking an action as patrolled. The only difference is that autopatrollers do not have the ability to mark actions as patrolled, instead only their own actions are automatically marked as patrolled. This right is commonly granted to users who do not participate in patrolling pages, edits or uploads; but create a high level of quality pages or uploads that do not require being patrolled by other users. This reduces the backlog of [[Special:Newpages|Newpage]], [[Commons:Anonymous edits]] and [[Commons:Recent uploads patrol]]. This right is also granted to users that make a large amount of good edits, that do not need to be patrolled, to reduce the clutter on Watchlists. Users with the patrol user right should not be granted this right, as they already have it and is redundant.
 
''For a list of users with autopatroller, see [[Special:Listusers/autopatrolled]]''
 
== മറ്റു കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:റോന്തു_ചുറ്റുന്നവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്