"ജെയിംസ്‌ ഡി. വാട്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
ജെയിംസ്‌ ഡി വാട്സൺ 1928-ൽ അമേരിക്കയിലെ ചിക്കാഗോയിൽ ജനനം.ജൈവശാസ്ത്രത്തിലെ ഏറ്റവും പ്രധാനപെട്ട തന്മാത്രയാണ് ഡി.എൻ.എ. ജീനുകളിലെ ഒരു പ്രധാന ഘടകമാണിത്.ജനിതകവിവരങ്ങൾ ശേഖരിച്ചിട്ടുള്ളതും പരമ്പരകൾക്ക് കൈമാറുന്നതും ഡി.എൻ.എ. യിലൂടെയാണ്. ഈ ഭീമ തന്മാത്രയുടെ രാസഭൌതികഘടന കണ്ടുപിടിച്ചത് വാട്സൺ,ക്രിക്,വിൽക്കിൻസ് എന്ന മൂന്ന് ശാസ്ത്രജ്ഞർ ഒരുമിച്ചാണ്. ഇതിനുള്ള അംഗികാരമായി മൂന്ൻ പേർക്കും 1962-ലെ നോബൽസമ്മാനം ലഭിച്ചു.
==ജീവിതരേഖ==
അമേരിക്കയിലെ ചിക്കാഗോയിൽ 1928-ൽ ജനനം.ഒന്നാം ക്ലാസോടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ചിക്കാഗോ സർവകലാശാലയിൽ വിദ്യാഭ്യാസം തുടർന്നു.പിന്നിട് ഇൻഡ്യാനാ സർവകലാശാലയിൽ ഡോ.സാൽവഡോർ ലൂറിയയുടെ കീഴിൽ ഡോക്ടറേറ്റ്‌ ഗവേഷണം നടത്തി ഇരുപത്തി രണ്ടാം വയസ്സിൽ പി.എച്ച്.ഡി.നേടി.പിന്നിട് ഇംഗ്ലണ്ട് ലെ കേംബ്രിഡ്ജിലെത്തി പ്രസിദ്ധമായ കാവെൻഡിഷ് ലബോറട്ടറിയിൽ ബ്രിട്ടീഷ്‌ ശാസ്ത്രജ്ഞനായ ഫ്രാൻസിസ്‌ ക്രിക്കിൻറെ കൂടെ ചേർന്നു ഗവേഷണം തുടങ്ങി.
"https://ml.wikipedia.org/wiki/ജെയിംസ്‌_ഡി._വാട്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്