"അരക്കില്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Arakillam}}
[[പ്രമാണം:Bhima + Bros, Ma.jpg|thumb|right|260px|അരക്കില്ലദഹനത്തിനുശേഷം കുന്തിയേയും, സഹോദരങ്ങളേയും എടുത്തുകൊണ്ടുള്ള ഭീമന്റെ യാത്ര-വാഴപ്പള്ളിക്ഷേത്രം ദാരുശില്പം]]
[[പാണ്ഡു|പാണ്ഡുവിന്റെ]] മരണശേഷം യുവരാജാവായ [[യുധിഷ്ഠിരൻ|യുധിഷ്ടിരനുംയുധിഷ്ഠിരനും]] സഹോദരന്മാർക്കും മാതാവായ [[കുന്തി|കുന്തിയ്ക്കും]] വേണ്ടി [[ധൃതരാഷ്ട്രർ]] പഴയനഗരമായ [[വാരണാവതം]] എന്ന സ്ഥലത്ത് നിർമ്മിച്ച കൊട്ടാരമാണ് '''അരക്കില്ലം'''. പാണ്ഡവന്മാരെ ചതിച്ചു കൊല്ലാൻ ദുര്യോധനന്റെ നിർബന്ധത്താൽ ഉണ്ടാക്കിച്ചതാണ് ഈ കൊട്ടാരം. ഉത്തരാഞ്ചലിലെ ഋഷികേഷിനടുത്താണ് വാരണാവതം സ്ഥിതിചെയ്യുന്നത്. കുരുരാജാക്കന്മാരുടെ പുരാതനനഗരമായിരുന്നു വാരണാവതവും. തന്മൂലം പൂർവ്വികരുടെ രാജധാനിയാണന്നുള്ള കാരണത്താൽ ഭീഷ്മർക്കും, പാണ്ഡവരെ ഹസ്തിനപുരിയിൽ നിന്നും മാറ്റി താമസിപ്പിക്കുന്ന ധൃതരാഷ്ടരുടെ ഇംഗിതത്തെ എതിർക്കാൻ സാധിച്ചില്ല.
 
== പേരിനുപിന്നിൽ ==
വരി 15:
 
== പാണ്ഡുവിന്റെ മരണശേഷം ==
[[പാണ്ഡു|പാണ്ഡുവിന്റെ]] മരണശേഷം [[കുന്തി|കുന്തിയും]] അഞ്ചുപുത്രന്മാരുംകൂടി ഹസ്തിനപുരിയിൽ കൌരവരോടൊത്തുകൗരവരോടൊത്തു കഴിഞ്ഞുവന്നു. ബാല്യകാലത്തുതന്നെ ദുര്യോധനാദികൾക്ക് പാണ്ഡവരോട് ഒടുങ്ങാത്ത പകയുണ്ടായിരുന്നു. ഭീഷ്മരുടെ നിർദ്ദേശപ്രകാരം യുധിഷ്ഠിരനെ യുവരാജാവായി വാഴിക്കുന്നു. അതിൽ അപ്രീതനായ ദുര്യോധനൻ ധൃതരാഷ്ട്രരെ സമീപിച്ച് പാണ്ഡവരെ മറ്റൊരു കൊട്ടാരത്തിലേക്ക് മാറ്റിത്താമസിപ്പിക്കുവാനുള്ള അനുവാദം വാങ്ങുകയും, ധൃതരാഷ്ട്രർ പാണ്ഡവർക്കായി പുതിയ കൊട്ടാരം വാരണാവതത്തിൽ നിർമ്മിക്കുകയും ചെയ്തു.
 
== ഹസ്തിനപുരിയിൽനിന്നും വാരണാവതത്തിലേക്ക് ==
വരി 22:
 
== അരക്കില്ലദഹനം ==
ഏകദേശം ഒരു വർഷക്കാലം പാണ്ഡവരും കുന്തിയും അരക്കില്ലത്തിൽ സുഖമായി താമസിച്ചു. ഒരു കൃഷ്ണ ചതുർദ്ദശി ദിവസമാണ് ദുര്യോധനൻ പുരോചനനെ അരക്കില്ലം കത്തിക്കാൻ ഏർപ്പാടാക്കിയത്. അതു മുങ്കൂട്ടിമുൻകൂട്ടി മനസ്സിലാക്കിയ പാണ്ഡവർ, അന്നേദിവസം വരണാവതത്തിലെ ബ്രാഹ്മണരെ ഏവരേയും ക്ഷണിച്ചു വരുത്തി അവർക്ക് ഇഷ്ട ഭോജനവും ധനവും വസ്ത്രങ്ങളും നൽകി അവരുടെ അനുഗ്രഹം വാങ്ങി. കുന്തിദേവിയായിരുന്നു ഇതിനു നേതൃത്വം നൽകിയത്. അന്ന് അവിടെ ഒരു രാക്ഷസി തന്റെ അഞ്ചു പുത്രന്മാരുമായി എത്തിചേരുകയുംഎത്തിച്ചേരുകയും ആഹാരത്തിനും ദക്ഷിണക്കും ശേഷം അവർ അവിടെതന്നെഅവിടെത്തന്നെ അന്നു അന്തിയുറങ്ങി.
 
കൃഷ്ണചതുർദ്ദശിയായതിനാൽ അന്നു രാത്രി ഇരുട്ടിൽ പുരോചനൻ കൊട്ടാരത്തിനു തീവെക്കുന്നതിനു പദ്ധതിയിട്ടങ്കിലുംപദ്ധതിയിട്ടെങ്കിലും, ദുരോധനൻറെയും പുരോചനൻറെയും ചതി മനസ്സിലാക്കിയ ഭീമൻ, പുരോചനൻ കത്തിക്കുന്നത് കാത്തു നിൽക്കാതെ അരക്കില്ലത്തിനെ അഗ്നിക്കിരയാക്കി. പാണ്ഡവരും കുന്തീദേവിയും അവിടെ നിന്നും ഖനികന്റെ സഹായത്താൽ വീടിനടിയിലെ തുരങ്കം തുറന്ന് അതിലൂടെ രക്ഷപ്പെടുത്തുന്നു. പുരോചനനും, രാക്ഷസിയും, അവരുടെ അഞ്ചു മക്കളും അഗ്നിയിൽ വെന്തുമരിച്ചു. പാണ്ഡവർ രക്ഷപ്പെട്ടു എന്ന് വിദുരൻ, ഖനികൻ മുഖേന അറിഞ്ഞ് ആശ്വസിക്കുന്നു, പക്ഷെ കൊട്ടാരത്തിലെ മറ്റാരോടും അതെപ്പറ്റി പറയുന്നില്ല. പാണ്ഡവന്മാർ കൊല്ലപ്പെട്ടുവെന്ന വിശ്വാസത്താൽ ദുര്യോധനപ്രഭൃതികൾ അവർക്ക് ശേഷക്രിയ നടത്തി. <ref>മഹാഭാരതം -- ഡോ.പി.എസ്.വാര്യർ -- വിദ്യാരംഭം പബ്ലീഷേസ്</ref>
 
== വനവാസം ==
"https://ml.wikipedia.org/wiki/അരക്കില്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്