"വിക്കിപീഡിയ:റോന്തു ചുറ്റുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
== തിരുത്തലുകൾ റോന്തു ചുറ്റുന്നതെങ്ങനെ? ==
[[File:Commons Mark as patrolled.png|thumb|500px|An unpatrolled edit in the RecentChanges and follow the arrows to mark as patrolled]]
[[Special:RecentChanges|സമീപകാലമാറ്റങ്ങളിലെ]] റോന്തു ചുറ്റാത്ത എഡിറ്റിലെ (<font color="#002bb8">മാറ്റം</font>) - എന്ന ലിങ്കിൽ ക്ലിക് ചെയ്യുക. അപ്പോൾ തുറന്നു വരുന്ന താളിൽ വലതുഭാഗത്തായി "[<font color="#002bb8">റോന്തുചുറ്റിയതായി അടയാളപ്പെടുത്തുക</font>]" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക വഴി തിരുത്തലുകൾ റോന്തു ചുറ്റിയതായി അടയാളപ്പെടുത്താം. തിരുത്ത് വിക്കിപീഡിയയക്കനുയോജ്യമാണങ്കിൽ ആ താളിൽ റോന്തു ചുറ്റിയതായി അടയാളപ്പെടുത്താം, അല്ലാത്തവഅല്ലാത്ത മാറ്റം തിരസ്കരിക്കുകയോ [[വിക്കിപീഡിയ:റോൾബാക്ക്|റോൾബാക്ക്]] ചെയ്യുകയോ ചെയ്യാം.
 
മാറ്റം തിരസ്കരിക്കുന്ന സമയം വിക്കിപീഡിയയിലെ സാമാന്യ മര്യാദയനുസരിച്ച് താളിന്റെ സംവാദ താളിലോ, ഉപയോക്താവിന്റെ സംവാദ താളിലൊ തിരസ്കരണത്തിന്റെ കാരണങ്ങൾ വ്യക്തമാക്കുക.
In the diff-view one can tell whether or not a talk-page exists by the color of the link. Let the user know you reverted his/her edit by leaving a message. See also [[Commons:Counter Vandalism Unit#File]].
 
==Autopatrolled==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:റോന്തു_ചുറ്റുന്നവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്