"അരക്കില്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
വാരണാവതത്തിലെ കൊട്ടാരം നിർമ്മിച്ചത് [[പുരോചനൻ]] എന്ന നിർമ്മാണ വിദഗ്ദനായിരുന്നു. പുരോചനൻ ദുര്യോധനന്റെ വിശ്വസ്ത സേവകനായതിനാൽ ദുര്യോധനന്റെ നിർദ്ദേശപ്രകാരമാണ് അവിടെ പാണ്ഡവർക്കായി കൊട്ടാരം നിർമ്മിച്ചത്. ദുര്യോധനനും, സഹോദരന്മാരും കൂടി പുരോചനനെ വശീകരിച്ച് തീയിട്ടാൽ പെട്ടെന്ന് നശിക്കുന്ന പ്രകാരം കൊട്ടാരം നിർമ്മിക്കാനുപദേശിക്കുന്നു. പുരോചനൻ കൊട്ടാര നിർമ്മാണത്തിൽ അരക്ക്, നെയ്യ് തുടങ്ങി വേഗത്തിൽ കത്തിപ്പിടിക്കുന്ന വസ്തുക്കളെ കൊണ്ടാണ് അരക്കില്ലം നിർമ്മിച്ചത്. ഈ നിർമ്മാണചതി മറ്റുള്ളവർ മനസ്സിലാക്കാതിരിക്കാൻ പ്രത്യേകരീതിയിൽ മറക്കുകയും ചെയ്തു.
 
ഇത് മനസ്സിലാക്കിയ [[വിദുരർ]] അദ്ദേഹത്തിന്റെ വിശ്വസ്ത ശില്പിയെശില്പിയായ വിളിച്ച്ഖനകന്റെ സഹായത്താൽ കൊട്ടാരത്തിനുള്ളിൽ നിന്നും പുറത്തു കടക്കാനായി ഒരു ചെറിയ ഗുഹ പണിയുകയുംപണിതിർക്കുകയും ചെയ്തു. വിദുരുടെ ഈ നിർമ്മിതി പുരോചനനോ, ദുര്യോധനാദികളോ മനസ്സിലാക്കിയതുമില്ല.<ref>സംഭവ പർവ്വം, മഹാഭാരതം; മലയാള വിവർത്തനം -- ഡോ.പിഎസ്.വാര്യർ -- വിദ്യാരംഭം പബ്ലിഷേസ്</ref>
 
== പാണ്ഡുവിന്റെ മരണശേഷം ==
"https://ml.wikipedia.org/wiki/അരക്കില്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്