"അരക്കില്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
== നിർമ്മിതി ==
വാരണാവതത്തിലെ കൊട്ടാരം നിർമ്മിച്ചത് [[പുരോചനൻ]] എന്ന നിർമ്മാണ വിദഗ്ദനായിരുന്നു. പുരോചനൻ ദുര്യോധനന്റെ വിശ്വസ്ത സേവകനുമായിരൂന്നതിനാൽസേവകനായതിനാൽ ദുര്യോധനന്റെ നിർദ്ദേശപ്രകാരമാണ് അവിടെ പാണ്ഡവർക്കായി കൊട്ടാരം നിർമ്മിച്ചത്. ദുര്യോധനനും, സഹോദരന്മാരും കൂടി പുരോചനനെ വശീകരിച്ച് തീയിട്ടാൽ പെട്ടെന്ന് നശിക്കുന്ന പ്രകാരം കൊട്ടാരം നിമ്മിക്കാനുപദേശിക്കുന്നുനിർമ്മിക്കാനുപദേശിക്കുന്നു. പുരോചനൻ കൊട്ടാര നിർമ്മാണത്തിൽ അരക്ക്, കൂടുതൽനെയ്യ് ഉപയോഗിക്കുകയുംതുടങ്ങി അതുവേഗത്തിൽ കത്തിപ്പിടിക്കുന്ന വസ്തുക്കളെ കൊണ്ടാണ് അരക്കില്ലം നിർമ്മിച്ചത്. ഈ നിർമ്മാണചതി മറ്റുള്ളവർ മനസ്സിലാക്കാതിരിക്കാൻ പ്രത്യേകംപ്രത്യേകരീതിയിൽ മറക്കുകയും ശ്രദ്ധിക്കുന്നുചെയ്തു.
 
ഇത് മനസ്സിലാക്കിയ [[വിദുരർ]] അദ്ദേഹത്തിന്റെ വിശ്വസ്ത ശില്പിയെ വിളിച്ച് കൊട്ടാരത്തിനുള്ളിൽ നിന്നും പുറത്തു കടക്കാനായി ഒരു ഗുഹ പണിയുകയും ചെയ്തു.
 
== പാണ്ഡുവിന്റെ മരണശേഷം ==
"https://ml.wikipedia.org/wiki/അരക്കില്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്