"കൊർണേലിയൂസ് ഇലഞ്ഞിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
വിജയപുരം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായി 1971 - ൽ നിയമിതനായി. ഈ രൂപതയിൽ 16 വർഷം ഇദ്ദേഹം പ്രവർത്തിച്ചു. തുടർന്ന് 1987 മാർച്ച്‌ 19-ന്‌ വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായി. ഒൻപതു വർഷക്കാലത്തോളം കൊർണേലിയൂസ് കേരളത്തിലെ ലത്തീൻ കത്തോലിക്കാ സഭയുടെ ഹയരാർക്കിയുടെ അദ്ധ്യക്ഷനായി സേവനമനുഷ്ഠിച്ചു.
 
ശ്വാസകോശത്തിലെ അണുബാധ മൂലം ജൂലൈ 18 - ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. പിന്നീട് ഇദ്ദേഹത്തിന്റെ അസുഖം ഗുരുതരമാകുകയും വൃക്കകളുടെ പ്രവർത്തനം നിലച്ചതും ഹൃദയാഘാതം മൂലവും അന്തരിച്ചു. കേരള സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളുടെ ഭാഗമായി ''ഗാർഡ് ഓഫ് ഓണർ'' നൽകി. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിലെ സ്മൃതിമന്ദിരത്തിൽ 2011 ജൂലൈ 9-ന് കബറടക്കം ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/കൊർണേലിയൂസ്_ഇലഞ്ഞിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്