"അരക്കില്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 'പണ്ഡുവിന്റെ മരണശേഷം യുവരാജാവായ യുധിഷ്ടിരനും ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
{{prettyurl|Arakillam}}
പണ്ഡുവിന്റെ മരണശേഷം യുവരാജാവായ യുധിഷ്ടിരനും സഹോദരന്മാർക്കും മാതാവായ കുന്തിയ്ക്കും വേണ്ടി ധൃതരാഷ്ട്രർ വാരണാവതം എന്ന സ്ഥലത്ത് നിർമ്മിച്ച കൊട്ടാരമാണ് അരക്കില്ലം.
== പേരിനുപിന്നിൽ ==
 
== പാണ്ഡുവിന്റെ മരണശേഷം ==
[[പാണ്ഡു|പാണ്ഡുവിന്റെ]] മരണശേഷം [[കുന്തി|കുന്തിയും]] അഞ്ചുപുത്രന്മാരുംകൂടി ഹസ്തിനപുരിയിൽ കൌരവരോടൊത്തു കഴിഞ്ഞുവന്നു. ബാല്യകാലത്തുതന്നെ ദുര്യോധനാദികൾക്ക് പാണ്ഡവരോട് ഒടുങ്ങാത്ത പകയുണ്ടായിരുന്നു. ഭീഷ്മരുടെ നിർദ്ദേശപ്രകാരം യുധിഷ്ഠിരനെ യുവരാജാവായി വാഴിക്കുന്നു. അതിൽ അപ്രീതനായ ദുര്യോധനൻ ധൃതരാഷ്ട്രരെ സമീപിച്ച് പാണ്ഡവരെ മറ്റൊരു കൊട്ടാരത്തിലേക്ക് മാറ്റിത്താമസിപ്പിക്കുവാനുള്ള അനുവാദം വാങ്ങുകയും, ധൃതരാഷ്ട്രർ പാണ്ഡവർക്കായി പുതിയ കൊട്ടാരം വാരണാവതത്തിൽ നിർമ്മിക്കുകയും ചെയ്തു.
 
== ഹസ്തിനപുരിയിൽനിന്നും വാരണാവതത്തിലേക്ക് ==
 
=== വിദുരോപദേശം ===
 
== അരക്കില്ലദഹനം ==
 
== വനവാസം ==
"https://ml.wikipedia.org/wiki/അരക്കില്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്