"ദേവൻ (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Devan (actor)}}
{{Otheruses4|'''ദേവൻ''' എന്ന ചലച്ചിത്രതാരത്തെപ്പറ്റിയുള്ളതാണ്|ഇതേ പേരിലുള്ള ഹിന്ദു പുരാണ വിശ്വാസത്തെക്കുറിച്ചറിയാൻ|ദേവൻ}}
 
ഒരു മലയാളചലച്ചിത്ര നടനാണ് '''ദേവൻ'''. കേരളാ പീപ്പിൾസ് പാർട്ടി എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവുമാണ് അദ്ദേഹം. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മലയാളചലച്ചിത്ര സംവിധായകനായ [[രാമു കാര്യാട്ട്|രാമു കാര്യാട്ടിന്റെ]] അനന്തരവനാണ് ഇദ്ദേഹം.
 
"https://ml.wikipedia.org/wiki/ദേവൻ_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്