"ദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: cy:Deva (Hindŵaeth)
No edit summary
വരി 1:
{{prettyurl|Deva (Hinduism)}}
{{Otheruses4|'''ദേവൻ''' എന്ന ഹിന്ദു പുരാണ വിശ്വാസത്തെപ്പറ്റിയുള്ളതാണ്|ഇതേ പേരിലുള്ള ചലച്ചിത്രതാരത്തെക്കുറിച്ചറിയാൻ|ദേവൻ (ചലച്ചിത്രനടൻ)}}
ഹിന്ദു പുരാണങ്ങളിൽ ദേവന്മാർ എന്നാൽ അമാനുഷികമായ ശക്തിയുള്ളവരും സജ്ജനങ്ങളായ മനുഷ്യരുടെ മിത്രങ്ങളായി അറിയപ്പെടുന്നവരും വിശേഷമായ ഈശ്വരചൈതന്യത്താൽ അനുഗൃഹീതരുമായ അഭൗമ (ജന)വിഭാഗം എന്നാണർത്ഥം. പ്രീണിപ്പിക്കുന്നവർ എന്നോ തേജസ്സുള്ളവർ എന്നോ ദേവന്മാർക്ക് അർത്ഥം.
 
"https://ml.wikipedia.org/wiki/ദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്