"വേൾഡ് വൈഡ് വെബ് കൺസോർഷ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

380 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
++
(++)
(++)
 
==അംഗത്വം==
ആഗസ്റ്റ് 2011 ലെ കണക്ക് പ്രകാരം സംഘടനയിൽ 316 അംഗങ്ങളുണ്ട്<ref name="MembersList">{{Cite web|url=http://www.w3.org/Consortium/Member/List|title=വേൾഡ് വൈഡ് വെബ് കൺസോർഷ്യം - നിലവിലുള്ള അംഗങ്ങൾ|accessdate=09 ഓഗസ്റ്റ് 2011|publisher=വേൾഡ് വൈഡ് വെബ് കൺസോർഷ്യം|date=09 ഓഗസ്റ്റ് 2011}}</ref>, അംഗങ്ങളുടെ പട്ടിക പൊതുജനത്തിന് ലഭ്യമാണ്. പല മേഖലകളിൽ നിന്നും അംഗങ്ങളുണ്ട്, വ്യവസായ സംഘടനകൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ചില സംഘടനകൾ, സർക്കാർ ഉടമസ്ഥതയിലുള്ള ചില സംരംഭങ്ങൾ, സർവ്വകലാശാലകൾ, വ്യക്തികൾ എന്നിങ്ങനെ.
 
അംഗത്വ ലഭിക്കുന്നതിനുള്ള പ്രക്രിയ ഏറക്കുറേ സുതാര്യമാണ്, അപേക്ഷകൾ ഡബ്ല്യൂ3സി പരിശോധിച്ച് അംഗീകരിക്കണം. അംഗത്വത്തിന് അപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ വെബ്സൈറ്റിൽ വിശദമായി പറയുന്നുണ്ട്, കൊടുക്കുന്ന അപേക്ഷകൾ ആത്യന്തികമായി അംഗീകരിക്കപ്പെടുകയോ അതല്ലെങ്കിൽ നിരസിക്കപ്പെടുകയോ ചെയ്യാം പക്ഷെ അംഗത്വ അപേക്ഷകൾ വിലയിരുത്തപ്പെടുന്ന പ്രക്രിയയോ അതിനുള്ള മാനദണ്ഡങ്ങളോ സൈറ്റിൽ കാണുന്നില്ല.
2,501

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1023525" എന്ന താളിൽനിന്ന് ശേഖരിച്ചത്