"കൊറഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
കാസറഗോഡ്കേരളത്തിലെ ഒരു ആദിവാസി വിഭാഗമാണ് '''കൊറഗർ'''. കാസർഗോഡ് ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽ ഉൾപെട്ട ഒരു സമുദായമാണ് ''കൊറഗ''. കേരളത്തിലെ 5 പ്രാകൃത (primitive) ഗോത്രവർഗ സമുദായത്തിൽ ഒന്നാണ് കൊറഗർ .മഞ്ചേശ്വരം ബ്ലോകകിലും കാസർകോട് മുനിസിപ്പാലിറ്റിയിലുമായി 506 കുടുംബങ്ങളാണുള്ളത്. 2001 സെൻസസ് അനുസരിച്ച് 1882 ആണു ഇവരുടെ ജനസംഖ്യ.
 
[[വർഗ്ഗം:പുതുമുഖലേഖനം]]
"https://ml.wikipedia.org/wiki/കൊറഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്