"കൊർണേലിയൂസ് ഇലഞ്ഞിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
==ജീവിതരേഖ==
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിൽ]] കാരേൽ ഇലഞ്ഞിക്കൽ വീട്ടിൽ കുഞ്ഞവരായുടെയും ത്രേസ്യായുടെയും മകനായി 1918 സെപ്തംബർ 8-ന് ജനിച്ചു. കൊടുങ്ങല്ലൂർ കാര മൗണ്ട് കാർമ്മൽ സ്കൂൾ, എറണാകുളം സെന്റ്. ആൽബർട്സ് സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. 1933-ലാണ് എട്ടാം ക്ലാസ് വിദ്യാഭ്യാസത്തിനായി എറണാകുളം സെന്റ്‌ ആൽബർട്ട്സ്‌ സ്കൂളിൽ ചേർന്നത്. അതോടൊപ്പം വരാപ്പുഴ അതിരൂപതാ മൈനർ സെമിനാരിയിൽ വൈദികപഠനത്തിനായി പ്രവേശിച്ചു. തുടർന്ന് 1938-ൽ [[ആലുവ]] [[മംഗലപ്പുഴ]] സെന്റ്. ജോസഫ്സ് സെമിനാരിയിൽ വൈദികവിദ്യാഭ്യാസംതത്ത്വശാസ്ത്രപഠനം നടത്തിആരംഭിച്ചു. തുടർന്ന് 1939-ൽ റോമിലെ ഉർബാനിയാന പ്രാപഗാന്തപ്രൊപ്പഗാന്ത കോളേജിൽ തത്ത്വശാസ്ത്രപഠനംദൈവശാസ്ത്ര പഠനം ആരംഭിച്ചു. ദൈവശാസ്ത്രപഠനം പൂർത്തിയാക്കിയ ശേഷം 1945 മാർച്ച്‌ 18-നു കൊർണേലിയൂസ് പൗരോഹിത്യം സ്വീകരിച്ചു. തത്ത്വശാസ്ത്രം, ഉപനിഷത്ത് പഠനം, കത്തോലിക്കാ സഭയുടെ കാനൻ നിയമം (ബൃഹദാരണ്യക-ഛാന്ദോഗ്യോപനിഷത്തുകളിലെ ദൈവാശയപരിണാമം) എന്നിവയിൽ ഡോക്ടറേറ്റും നേടി.
 
 
"https://ml.wikipedia.org/wiki/കൊർണേലിയൂസ്_ഇലഞ്ഞിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്