"വിക്കിപീഡിയ:റോന്തു ചുറ്റുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Kiran Gopi (സംവാദം | സംഭാവനകൾ) No edit summary |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 7:
തിരുത്തലുകളും പുതിയ താളുകളും റോന്തു ചുറ്റിയതായി അടയാളപ്പെടുത്താൻ ഒരു ഉപയോക്താവിന് നൽകുന്ന അനുവാദമാണ് '''റോന്തു ചുറ്റൽ'''. <span class="plainlinks">[{{fullurl:ml.wikipedia.org/w/index.php?title=Special:RecentChanges&hidepatrolled=1}} റോന്തു ചുറ്റൽ]</span> പൂർത്തിയാകാത്ത എഡിറ്റുകൾ സംശോധനം ചെയ്യാൻ ഉപയോക്താവിന് ഇതു വഴി സഹായിക്കുന്നു. റോന്തു ചുറ്റുക വഴി വിജ്ഞാന കോശ സംബന്ധമല്ലാത്ത റോന്ത് ചുറ്റാത്ത എഡിറ്റുകൾ മറ്റുള്ള റോന്തു ചുറ്റൽക്കാർക്ക് പെട്ടെന്ന് കണ്ടെത്താനും അത്തരം എഡിറ്റുകൾ തിരസ്കരിക്കാനോ നീക്കം ചെയ്യാനോ അനായാസം സാധിക്കുന്നു.
റോന്തു ചുറ്റാൻ അവകാശമുള്ള ഉപയോക്താക്കൾക്ക് റോന്തു ചുറ്റാത്ത പുതിയ താളുകളുടെ ചുവട്ടിൽ വലതു ഭാഗത്തായും, എഡിറ്റ് മാറ്റങ്ങൾ കാണിക്കുന്ന പേജിന്റെ വലതു ഭാഗത്ത് മുകളിലായും "<small>[<span style="color:#002bb8">ഈ താളിൽ റോന്തുചുറ്റിയതായി രേഖപ്പെടുത്തുക</span>]</small>" എന്ന ഒരു ലിങ്ക് കാണാൻ സാധിക്കും. ഇതിനു പുറമേ തന്നെ റോന്ത് ചുറ്റാത്ത താളുകൾ [[Special:NewPages|പുതിയ താളുകളിൽ]] <span style="background-color: #ffa;">മഞ്ഞ നിറത്തിൽ പ്രമുഖമാക്കിക്കാട്ടുകയും</span> ചെയ്യും. അതുപോലെ സമീപകാലമാറ്റങ്ങളിൽ റോന്തു ചുറ്റാത്ത തിരുത്തലുകളുള്ള വരിയിൽ താളിന്റെ പേരിന്റെ മുന്നിലായി ഒരു <span class="unpatrolled">!</span> ''ആശ്ചര്യചിഹ്നം'' കൊണ്ട് അടയാളപ്പെടുത്തിയിരിക്കും.
മലയാളം വിക്കിപീഡിയയിൽ [[വിക്കിപീഡിയ:കാര്യനിർവാഹകർ|കാര്യനിർവാഹകരെക്കൂടാതെ]] [[Special:ListUsers/Patroller|{{NUMBERINGROUP:Patroller}}]] പേർ റോന്തുചുറ്റുന്നവരായുണ്ട്, ഈ അവകാശമുള്ള ആകെ ഉപയോക്താക്കളുടെ എണ്ണം {{formatnum:{{#expr:{{NUMBEROFADMINS:R}}+{{NUMBERINGROUP:Patroller|R}}}}}} ആണ്.
== പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം ==
|