"മൈ ഡിയർ കുട്ടിച്ചാത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
1984-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''മൈ ഡിയർ കുട്ടിച്ചാത്തൻ'''<ref>[http://www.thehindujobs.com/thehindu/mp/2003/05/15/stories/2003051500260100.htm Casting a Magic spell]</ref>. ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി സിനിമയാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. നവോദയ അപ്പച്ചനാണ് ഈ ചിത്രം നിർമ്മിച്ചത്. സം‌വിധാനം ചെയ്തത് [[ജിജോ പുന്നൂസ്|ജിജോ പുന്നൂസും]], തിരക്കഥയെഴുതിയത് [[രഘുനാഥ് പലേരി|രഘുനാഥ് പലേരിയുമാണ്]].
== ഇതിവൃത്തം ==
ഒരു കൂട്ടം കുട്ടികളുടെ കഥയാണ് ഈ ചിത്രത്തിൽ പ്രധാനമായും പറയുന്നത്. കുട്ടികളുടെ കൂട്ടുകാരനായി കുട്ടിച്ചാത്തൻ എത്തുന്നതും തുടർന്ന് ഉണ്ടാകുന്ന സാഹസികവും രസകരവുമായ സം‌ഭവങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. ഇന്ത്യയിലെ ആദ്യത്തെ ത്രി ഡി ചലച്ചിത്രമായ ഈ സിനിമ 1997-ൽ പുതിയ രീതിയിൽ ക്രമപ്പെടുത്തി വീണ്ടും പുറത്തിറങ്ങുകയുണ്ടായി. ഇന്ത്യൻ സിനിമയിൽ [[ഡി റ്റി .ടി.എസ്.|ഡി.ടി.എസ്]] (DTS) സം‌വിധാനം ആദ്യമായി ഉപയോഗിക്കുന്നത് ഈ ചിത്രത്തിലാണ്.
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/മൈ_ഡിയർ_കുട്ടിച്ചാത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്