"വേൾഡ് വൈഡ് വെബ് കൺസോർഷ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
++
വരി 37:
[[വേൾഡ് വൈഡ് വെബ്|വേൾഡ് വൈഡ് വെബ്ബിന്റെയും]] അതിലുപയോഗിക്കുന്ന സാങ്കേതികവിദ്യകളുടേയും ഗുണനിലവാരവും മാനദണ്ഡങ്ങളും മറ്റും നിർണ്ണയിക്കുകയും ചെയ്യുന്ന ഒരു അന്താരാഷ്ട്ര ഗുണനിലവാരനിർണ്ണയ സംഘടനയാണ് '''ഡബ്ല്യു3സി''' (W3C) അല്ലെങ്കിൽ '''വേൾഡ് വൈഡ് വെബ് കൺസോർഷ്യം'''.
 
[[ടിം ബർണേയ്സ് ലീ|ടിം ബർണേയ്സ് ലീയാൽ]] സ്ഥാപിതമായതാണ് ഈ സംഘടന, അദ്ദേഹം തന്നെയാൺതന്നെയാണ് ഇപ്പോഴും അതിന്റെ നേതൃസ്ഥാനത്ത്. ജെഫ്രി ജാഫെ(Dr. Jeff Jaffe) ആണ് സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. സോഫ്റ്റ്‌വെയർ വികസന സേവന രംഗത്തുള്ള നിരവധി സംഘടനകളാണ് ഡബ്ല്യു3സി അംഗങ്ങൾ, ഇത് കൂടാതെ സംഘടനക്കുവേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്.
 
വെബ് സാങ്കേതികവിദ്യകളെപ്പറ്റിയുള്ള വിദ്യാഭ്യാസം, ഉദ്ബോധനം, സോഫ്റ്റ്‌വെയർ വികസനം തുടങ്ങിയ മേഖലകളിലും ഡബ്ല്യു3സി പ്രവർത്തിക്കുന്നു. ഇതിനൊക്കെ പുറമെ വെബ്ബിനെ സംബന്ധിച്ചുള്ള എല്ല ചർച്ചകൾക്കും വേണ്ടിയുള്ള്വേണ്ടിയുള്ള ഒരു തുറന്ന വേദികൂടിയാണ് ഈ സംഘടന.
 
==അവലംബം==
"https://ml.wikipedia.org/wiki/വേൾഡ്_വൈഡ്_വെബ്_കൺസോർഷ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്