"ബന്ധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 30:
}}
 
''[[എം.ടി. വാസുദേവൻ നായർ|എം.ടി. വാസുദേവൻ നായരുടെ]]'' സംവിധാനത്തിൽ [[സുകുമാരൻ]], [[ശങ്കരാടി]], [[അടൂർ ഭാസി]], [[ശോഭ]], [[ശുഭ]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[1978]] -ൽ പ്രദർശനത്തിനിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''ബന്ധനം'''. [[1978]]ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരവും മികച്ച ഗായകനുള്ള പുരസ്കാരവും ([[പി. ജയചന്ദ്രൻ ]]) ഈ ചിത്രത്തിന്‌ ലഭിച്ചു. [[മറുനാടൻ മൂവീസ്|മറുനാടൻ മൂവീസിന്റെ]] ബാനറിൽ [[വി.ബി.കെ. മേനോൻ]], [[പി.കെ. ഭാസ്കരൻ നായർ]] എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് [[സിത്താര പിൿചേഴ്‌സ്]] ആണ്.
 
== രചന ==
"https://ml.wikipedia.org/wiki/ബന്ധനം" എന്ന താളിൽനിന്ന് ശേഖരിച്ചത്