"2ജി സ്പെക്ട്രം കേസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) en:
No edit summary
വരി 3:
2008-ൽ 2ജി സ്പെക്ട്രത്തിന്റെ മൂല്യം നിർണ്ണയിക്കൻ കമ്പോളാധിഷ്ഠിത മാർഗ്ഗങ്ങളാണു സ്വീകരിക്കേണ്ടതെന്നും എന്നാൽ ആദ്യം വരുന്നവർക്കു ആദ്യം എന്ന നയമാണു സ്വീകരിച്ചതെന്നും സി.എ.ജി റിപ്പോർട്ടിൽ പറയുന്നു. 3ജി സ്പെക്ട്രത്തിനു ലഭിച്ച വിലയാണു 2ജി സ്പെക്ട്രം ലേലമില്ലാതെ അനുവദിച്ചതു വഴിയുള്ള നഷ്ട്ടം കണക്കാനുള്ള അടിസ്ഥാനങ്ങളിലൊന്നായി സി.എ.ജി സ്വീകരിച്ചതു. പാർലമെന്റിലെ [[പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി]] (പി.എ.സി) മുമ്പാകെ ഈ കണക്കുകൾ സി.എ.ജി വെളിപ്പെടുത്തുകയുണ്ടായി. നഷ്ടം കണക്കാൻ സ്വീകരിച്ച ഇതടക്കമുള്ള മാനദണ്ഡങ്ങൾ സി.എ.ജി വിശദീകരിക്കുകയും ചെയ്തിരുന്നു. 2ജി സ്പെക്ട്രവുമായി ബന്ധപ്പെട്ടു നിയമ-ധനകാര്യ മന്ത്രാലയങ്ങളുടെ മുന്നറിയിപ്പുകളും ഉപദേശങ്ങളും ടെലികോം മന്ത്രിയായിരുന്ന [[എ. രാജ]] വ്യക്തമായ കാരണങ്ങളില്ലാതെ മറികടന്നു എന്നു റിപ്പോർട്ടിൽ പറയുന്നു.
[[വർഗ്ഗം:ഭാരതവുമായി ബന്ധപ്പെട്ട അഴിമതികൾ]]
[[വർഗ്ഗം:അഴിമതി]]
[[en:2G spectrum scam]]
"https://ml.wikipedia.org/wiki/2ജി_സ്പെക്ട്രം_കേസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്