"കേരളകലാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 55:
}}
1930-ൽ [[വള്ളത്തോൾ നാരായണ മേനോൻ|വള്ളത്തോൾ നാരായണ മേനോനും]] [[മണക്കുളം മുകുന്ദ രാജ|മണക്കുളം മുകുന്ദ രാജയും]] ചേർന്നാണ് ഈ സ്ഥാപനത്തിന് രൂപം കൊടുത്തത്. കലാമണ്ഡലം, വിദ്യാർത്ഥികൾക്ക് [[കഥകളി]], [[മോഹിനിയാട്ടം]], [[കൂടിയാട്ടം]], [[തുള്ളൽ]], [[പഞ്ചവാദ്യം]] [[ഭരതനാട്യം]]എന്നീ കലകളിൽ ശിക്ഷണം കൊടുക്കുന്നു. പ്രാചീനഭാരതത്തിൽ നിലവിലുണ്ടായിരുന്ന [[ഗുരുകുല സമ്പ്രദായം|ഗുരുകുല സമ്പ്രദായത്തിലാണ്]] ഇവിടെ അദ്ധ്യയനം നടക്കുന്നത്.ഇതിനായി പ്രത്യേകം തയ്യാറാക്കിയ കളരികൾ ഉണ്ട്.
|