"എക്സ്.എച്.റ്റി.എം.എൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
++ ലിങ്ക്
വരി 1:
[[എക്സ്.എം.എൽ|എക്സ്.എം.എൽ (XML)]] മാർക്കപ്പ് ഭാഷാകുടുംബത്തിൽ പെട്ട ഒരു ഭാഷയാണ് എക്സ്.എച്.റ്റി.എം.എൽ (xHTML) അഥവാ എക്സ്റ്റെൻസിബിൾ ഹൈപ്പർടെക്സ്റ്റ് മാർക്കപ്പ് ലാങ്ഗ്വിജ് (eXtensible HyperText Markup Language). നിലവിലുള്ള [[എച്.ടി.എം.എൽ.]] നിയമങ്ങളെ വിപുലീകരിച്ചു, എക്സ്.എം‌.എൽ നിയമങ്ങൾക്കനുസൃതമായി രൂപകൽ‌പ്പനചെയ്തെടുത്ത ഒരു മാർക്കപ്പ് ഭാഷയാണ് ഇത്.
 
നിരവധി പരീക്ഷണങ്ങൾക്കും പുതുക്കലുകൾക്കും ശേഷം ജനുവരി 26, 2000 ത്തിൽ എക്സ്.എച്.റ്റി.എം.എൽ. 1.0 ഒരു മാനദണ്ഡമായി അംഗീകരിക്കുവാൻ [[ഡബ്ല്യു3സി]] ശുപാർശ ചെയ്തു. മെയ് 31, 2001ൽ എക്സ്.എച്.റ്റി.എം.എൽ. 1.1 മാനദണ്ഡം [[ഡബ്ല്യു3സി]] നിർദ്ദേശിച്ചു. എക്സ്.എച്.റ്റി.എം.എൽ. 5 ആണ് ഏറ്റവും പുതിയ പതിപ്പ്.
 
==പുറമേ നിന്നുള്ള ലിങ്കുകൾ==
"https://ml.wikipedia.org/wiki/എക്സ്.എച്.റ്റി.എം.എൽ." എന്ന താളിൽനിന്ന് ശേഖരിച്ചത്