"പാദസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{ഒറ്റവരിലേഖനം|date=2011 ഓഗസ്റ്റ്}}
[[File:പാദസരം.jpg|thumb|right]]
കുട്ടികളും സ്തീകളും കാലിൽ അണിയുന്ന ഒരു ആഭരണമാണ് '''പാദസരം''' അഥവാ '''കൊലുസ്'''. വെള്ളി കൊണ്ടും സ്വർണ്ണം കൊണ്ടും ഉള്ള ആഭരണങ്ങളാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. പാദസരത്തിൽ നടക്കുമ്പോൾ ശബ്ദമുണ്ടാക്കുവാനായി ചെറിയ മണികൾ ഘടിപ്പിക്കാറുണ്ട്. പ്രധാനമായും കുട്ടികളിലാണ് ഇത്തരം മണികൾ ഘടിപ്പിച്ച പാദസരം അണിയിക്കുക. വെള്ളിയിലാണ് ശബ്ദോന്നതി ലഭ്യമാകുക എന്നതിനാൽ കൂടുതലായും ഇത്തരം മണികൾ ഉപയോഗിക്കുന്നത് വെള്ളി പാദസരങ്ങളിലാണ്.
==അവലംബം==
|