"കോടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 1:
{{prettyurl|Kodanad}}
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[പെരിയാർ|പെരിയാറിന്റെ]] തീരത്തുള്ള ഒരു പ്രദേശമാണ് '''കോടനാട്'''. കൊച്ചി നഗരത്തിൽ നിന്നും 42 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന കോടനാട് കേരളത്തിലെ ഒരു ആനപരിശീലനകേന്ദ്രവും അതോടൊപ്പം ഒരു ചെറിയ മൃഗശാലയും സ്ഥിതി ചെയ്യുന്നു. കോടനാടിന്റെ മറുകരയാണ് ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായ [[മലയാറ്റൂർ സെന്റ് തോമസ് പള്ളി|മലയാറ്റൂർ പള്ളി]] സ്ഥിതി ചെയ്യുന്നത്.
{{വൃത്തിയാക്കേണ്ടവ}}
 
[[പെരിയാർ|പെരിയാറിന്റെ]] തീരത്തുള്ള പ്രകൃതിരമണീയമായ പ്രദേശമാണ് '''കോടനാട്''' . പ്രശസ്തമായ [[ആനപരിശീലനകേന്ദ്രം]] ഇവിടെയാണ്. കോടനാടിന്റെ മറുകരയാണ് [[മലയാറ്റൂർ]]. വിശുദ്ധനായ [[തോമാശ്ലീഹ]] സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന [[മലയാറ്റൂർ പള്ളി]] ഇവിടെയാണ്. കേരളത്തിലുള്ള ക്രിസ്തീയ ദേവാലയങ്ങളിൽ ഏറ്റവും പുരാതനമായവയിലൊന്നായി ഇതു കണക്കാക്കപ്പെടുന്നു{{തെളിവ്}}.
 
==ചിത്രശാല==
<gallery>
Image:A baby Elephant at Anakottil.JPG|ഒരു ആനക്കുട്ടി ആനക്കൂടിൽ
Image:Elephant Kodanad India1.JPG|ആന പരിശീലനകേന്ദ്രത്തിലെ ആനക്കുട്ടി
Image:Ianakottil the elephant training classroom.JPG|ആനക്കൂട്
</gallery>
 
ആനക്കൂടിനോടൊപ്പം ഒരു ചെറിയ മൃഗശാലയും കോടനാടുണ്ട്.
== ഇതും കാണുക ==
*[[കോന്നി ആനക്കൂട്]]
"https://ml.wikipedia.org/wiki/കോടനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്