"തത്ത്വശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Philosophy}}
{{വൃത്തിയാക്കേണ്ടവ|}}
ശാസ്ത്രീയമായോ നിരീക്ഷണത്തിലൂടെയോ കണിശമായി വിശദീകരിക്കാൻ സാധിക്കാത്ത പൊതുവിഷയങ്ങളെക്കുറിച്ചുള്ള യുക്തിപൂർവ്വകമായ പഠനമാണ് '''തത്ത്വചിന്ത''' അഥവ '''തത്ത്വശാസ്ത്രം'''.<ref name=columbia>{{cite web|title=Columbia Encyclopedia philosophy: Definition|url=http://www.answers.com/topic/philosophy|publisher=Answers.com|date=01 August 2011 |accessdate=01 August 2011}}</ref> നിലനിൽപ്പ്, സാന്മാർഗികതയിലേക്കുള്ളസാന്മാർഗികതയിലേക്ക് നയിക്കുന്ന അറിവും യുക്തിയും, [[മനസ്സ്]], [[സൗന്ദര്യം]] എന്നിവയെല്ലാം തത്ത്വചിന്തയുടെ പഠനമേഖലകളാണ്.<ref>Jenny Teichmann and Katherine C. Evans, ''Philosophy: A Beginner's Guide'' (Blackwell Publishing, 1999), p. 1: "Philosophy is a study of problems which are ultimate, abstract and very general. These problems are concerned with the nature of existence, knowledge, morality, reason and human purpose."</ref><ref>[[A.C. Grayling]], ''Philosophy 1: A Guide through the Subject'' (Oxford University Press, 1998), p. 1: "The aim of philosophical inquiry is to gain insight into questions about knowledge, truth, reason, reality, meaning, mind, and value."</ref>
 
തത്വങ്ങളെ സംബന്ധിക്കുന്ന ശാസ്ത്രമെന്ന് '''തത്വശാസ്ത്രത്തെ''' പൊതുവേ നിർവ്വചിക്കാം. ഏതൊക്കെ കാര്യങ്ങളാണ് തത്ത്വശാസ്ത്രമെന്ന ഗണത്തിൽ വരിക എന്ന് കൃത്യമായ നിർവ്വചനം അസാധ്യമാണ്. എങ്കിലും പ്രധാന മേഖലകൾ താഴെക്കൊടുക്കുന്നവയാണ്.
"https://ml.wikipedia.org/wiki/തത്ത്വശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്