"ഘടികാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
++ ലിങ്ക്സ്
വരി 1:
{{prettyurl|Clock}}
[[പ്രമാണം:Greenwich clock.jpg|thumb|right|150px|ഗ്രീൻവിച്ച് റോയൽ ഒബ്സർ‌വേറ്ററീയിലെ ഘടികാരം]]
സമയം അളക്കാൻ [[മനുഷ്യൻ|മനുഷ്യർ]] കണ്ടെത്തിയ ഉപാധിയാണ് "ഘടികാരം"(ഇംഗ്ലീഷ്: Clock). അളന്നു ചിട്ടപ്പെടുത്തിയ സമയഖണ്ഡങ്ങളെ സൂചിപ്പിക്കുവാനും അല്ലെങ്കിൽ സമയത്തിലുണ്ടാകുന്ന പുരോഗതിയെ സൂചിപ്പിക്കുവാനും നിത്യജീവിതത്തിൽ അവ നമുക്ക് ഉപയോഗപ്പെടുന്നു.
== ചരിത്രം ==
മനുഷ്യൻ ഉപയോഗിക്കുന്നവയിൽ ഏറ്റവും പഴക്കംചെന്ന ഉപകരണങ്ങളിലൊന്നാണ്‌ ഘടികാരം. [[ഭൂമി]] [[സൂര്യൻ|സൂര്യനുചുറ്റും]] നടത്തുന്നതും അതിന്റെ അതിന്റെ അച്ചുതണ്ടിൽ സ്വയം തിരിയുന്നതുമായ ചലനങളെ ആസ്പദമാക്കി നിലവിലുള്ള [[വർഷം]], [[ദിവസം]] എന്നിവയേക്കാൾ ചെറിയ സമയം അളക്കുന്നതിന്‌ മനുഷ്യൻ പണ്ട് മുതൽ തന്നെ വിവിധ രീതികളിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. ഏതെങ്കിലും ഒരു ക്രിയ നടക്കുമ്പോൾ മാത്രമാണ് സമയം അനുഭവപ്പെടുന്നത് എന്ന കാരണംകൊണ്ട് വസ്തുക്കളുടെ നിയതമായ ചലനത്തെ അധാരമാക്കിയാണ് മനുഷ്യനിർമ്മിതമായ എല്ലാ ഘടികാരങ്ങളും പ്രവർത്തിക്കുന്നത്.
 
== മനുഷ്യൻ ഉപയോഗിച്ചുവന്ന വിവിധതരം ഘടികാരങ്ങൾ ==
വരി 14:
 
=== നാഴികവട്ട ===
നമ്മുടെ നാട്ടിലും [[ചൈന|ചൈനയിലും]]യിലും ഉപയോഗിച്ചിരുന്ന ഒരു തരം ജലഘടികാരമാണ്‌ നാഴികവട്ട.[[ജലം]] നിറച്ച ഉരുളിയിൽ ചെറിയ ഓട്ടയുള്ള ഒരു പാത്രം വയ്ക്കുന്നു.കൃത്യം ഒരു നാഴിക കഴിയുമ്പോൾ ഈ ദ്വാരത്തിൽ കൂടി ജലം പാത്രത്തിൽ കയറി പാത്രം മുങ്ങുന്നു. ഇങ്ങനെ നാഴികയുടെ ദൈർഘ്യം മനസ്സിലാക്കിയിരുന്നു.
 
=== സൂര്യഘടികാ‍രം ( നിഴൽഘടികാരം) ===
"https://ml.wikipedia.org/wiki/ഘടികാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്