"പ്രീമിയർ ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: an:Premier League
No edit summary
വരി 1:
{{prettyurl|Premier League}}
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഒരു പ്രൊഫഷണൽ [[ഫുട്ബോൾ]] ലീഗാണ് '''പ്രീമിയർ ലീഗ്'''. [[ഇംഗ്ലീഷ് ഫുട്ബോൾ ലീഗ്|ഇംഗ്ലീഷ് ഫുട്ബോൾ ലീഗുകളിൽ]] ഏറ്റവും ഉന്നത സ്ഥാനത്തുള്ള ഇത് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ മത്സരമാണ്. 20 ടീമുകളാണ് ലീഗിൽ കളിക്കുന്നത്. അംഗങ്ങളായ 20 ക്ലബ്ബുകളും ഓഹരി ഉടമകളായി പ്രവർത്തിക്കുന്ന ഒരു കോർപ്പറേഷനാണ് പ്രീമിയർ ലീഗ്. ഓഗസ്റ്റിൽ തുടങ്ങി മെയ് വരെ ഒരു സീസൺ നീണ്ടുനിൽക്കും. ഒരു സീസണിൽ ഓരോ ടീമും 38 കളികൾ കളിക്കും. അങ്ങനെ ആകെ 380 കളികൾ. [[ബാർക്ലെയ്സ് ബാങ്ക്]] സ്പോൺസർ ചെയ്യുന്ന ലീഗ് ഔദ്യോഗികമായി '''ബാർക്ലെയ്സ് പ്രീമിയർ ലീഗ്''' എന്നറിയപ്പെടുന്നു.
 
== ജേതാക്കൾ ==
{| class="wikitable"
|-
! കാലം !! ജേതാക്കൾ
|-
| 1992–93||മാഞ്ചസ്റ്റർ യുണൈറ്റഡ്
|-
| 1993–94||മാഞ്ചസ്റ്റർ യുണൈറ്റഡ്
|-
| 1994–95||ബ്ലാക്ക്​ബേൺ റോവേഴ്സ്
|-
| 1995–96||മാഞ്ചസ്റ്റർ യുണൈറ്റഡ്
|-
| 1996–97||മാഞ്ചസ്റ്റർ യുണൈറ്റഡ്
|-
| 1997–98||ആർസനൽ
|-
| 1998–99||മാഞ്ചസ്റ്റർ യുണൈറ്റഡ്
|-
| 1999–2000||മാഞ്ചസ്റ്റർ യുണൈറ്റഡ്
|-
| 2000–01||മാഞ്ചസ്റ്റർ യുണൈറ്റഡ്
|-
| 2001–02||ആർസനൽ
|-
| 2002–03||മാഞ്ചസ്റ്റർ യുണൈറ്റഡ്
|-
| 2003–04||ആർസനൽ
|-
| 2004–05||ചെൽസി
|-
| 2005–06||ചെൽസി
|-
| 2006–07||മാഞ്ചസ്റ്റർ യുണൈറ്റഡ്
|-
| 2007–08||മാഞ്ചസ്റ്റർ യുണൈറ്റഡ്
|-
| 2008–09||മാഞ്ചസ്റ്റർ യുണൈറ്റഡ്
|-
| 2009–10||ചെൽസി
|-
| 2010–11||മാഞ്ചസ്റ്റർ യുണൈറ്റഡ്
|-
|}
 
{{അപൂർണ്ണം}}
"https://ml.wikipedia.org/wiki/പ്രീമിയർ_ലീഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്