"പൊൻകുന്നം വർക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
അമിതമായ മദ്യപാനത്തിനടിമായയിരുന്ന വർക്കി, ജീവിതത്തിന്റെ അവസാന പകുതിയിൽ തൂലിക അധികം ചലിപ്പിച്ചില്ല. പൊൻകുന്നത്തെ വീട്ടിൽ സുഹൃത്തുക്കളും മദ്യവുമായി അദ്ദേഹം കഴിച്ചുകൂട്ടി. ഇടയ്ക്കിടെ ആനുകാലികങ്ങളിൽ വന്ന സംഭാഷണങ്ങളോ ലേഖനങ്ങളോ മാത്രമായിരുന്നു ഇക്കാലത്ത്‌ അദ്ദേഹത്തിന്റെ സംഭാവന. എന്നിരുന്നാലും താൻ തുടങ്ങിവച്ച പുരോഗമന സാഹിത്യ സംരംഭങ്ങൾക്ക്‌ അദ്ദേഹം ജീവിതാവസാനംവരെ ഊർജ്ജം പകർന്നു. 2004 ജൂലൈ 2-ന് [[പാമ്പാടി]]യിലുള്ള വസതിയിൽ വച്ച് മരണമടഞ്ഞു.<ref name="hindu-death">{{cite news|title=Ponkunnam Varkey dead |url=http://www.hinduonnet.com/2004/07/03/stories/2004070307820500.htm|accessdate=1 നവംബർ 2010|newspaper=The Hindu|date=2 ജൂലൈ 2004}}</ref>
ചെറുകഥകൾ:
അന്തോണീ നീയും അച്ചനായോടാ?,
പാളേങ്കോടൻ,
നോൺസെൻസ്,
ഒരു പിശാചു കൂടി,
രണ്ടു ചിത്രം,
പള്ളിച്ചെരുപ്പ്,
വിത്തുകാള,
സമാഹാരങ്ങൾ:
ഇടിവണ്ടി,
പൊട്ടിയ ഇഴകൽഇഴകൾ,
ശബ്ദിക്കുന്ന കലപ്പ,
മോഡൽ.
 
== അവലംബം ==
"https://ml.wikipedia.org/wiki/പൊൻകുന്നം_വർക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്