"രക്തത്തിലെ മദ്യാംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) added Category:ലഹരി using HotCat
No edit summary
വരി 1:
{{prettyurl|Blood alcohol content}}
[[File:Alcoholimetro-Tlalnepantla.JPG|right|thumb|ബ്രീത്തനലൈസർ{{സൂചിക|൧}} ഉപയോഗിച്ച് രക്തത്തിലെ മദ്യാംശം കണക്കാക്കുന്നു]]
രക്തത്തിലുള്ള മദ്യത്തിന്റെ [[സാന്ദ്രത]] വ്യാപ്തകണക്കിൽ ശതമാനമാക്കി പറയുന്നതിനെയാണു് രക്തത്തിലെ മദ്യാംശം (അല്ലെങ്കിൽ blood alcohol content – ബി.എ.സി.), എന്നതു കൊണ്ടു അർത്ഥമാക്കുന്നതു്. ഉദാഹരണത്തിനു്, 0.20% ബി.എ.സി. നിരക്കു് എന്നാൽ, ഒരു വ്യക്തിയുടെ രക്തത്തിന്റെ അഞ്ഞൂറിലൊരംശം മദ്യമാണു് എന്നു മനസ്സിലാക്കാം. രക്തത്തിലെ മദ്യത്തിന്റെ അളവു് ഒരു വൈദ്യശാസ്ത്രലബോറട്ടറിയിൽ നേരിട്ടു പരിശോധിച്ചറിയാവുന്നതാണു്. എങ്കിലും സാധാരണയായി നിയമപരിപാലനത്തിനു വേണ്ടി, [[ബ്രീത്തലൈസർ]]{{സൂചിക|൧}} എന്നു സാധാരണയായി പറയുന്ന ഉപകരണം ഉപയോഗിച്ചു് ഉച്ഛ്വാസവായുവിലെ എതനോളിന്റെ അളവു് നോക്കിയാണു് ബി.എ.സി. നിശ്ചയിയ്ക്കുന്നതു്.
 
"https://ml.wikipedia.org/wiki/രക്തത്തിലെ_മദ്യാംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്