ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഡബിള്ഏജന്റ്ഡബിള് ഏജന്റ്. (ജനനം - 1-ജനുവരി-[[1912]], മരണം - 11 മെയ് [[1988]])( ഒരേ സമയം 2 രാജ്യങ്ങള്‍ക്കു വേണ്ടി ചാരപ്പണി നടത്തുന്നയാളാണ് ഡബിള്ഏജന്റ്.ഡബിള്‍ ഏജന്റ്.) [[ബ്രിട്ടന്|ബ്രിട്ടീഷ്]] ചാരസംഘടനയായ [[എം.ഐ. 6]] തങ്ങളുടെ പ്രതിനിദ്ധിയായിപ്രതിനിധിയായി [[അമേരിക്ക|അമേരിക്കയിലേയ്ക്ക്]] അയച്ചത് [[കെ.ജി.ബി.]] (റഷ്യന്‍ ചാരസംഘടന) ചാരനായിരുന്ന കിം ഫില്‍ബിയെ ആയിരുന്നു.
ഫില്‍ബിയുടെ അച്ഛന് [[ബ്രിട്ടീഷ് ഇന്ത്യ|ബ്രിട്ടീഷ് ഇന്ത്യയിലെ]]യിലെ ഉദോഗ്ഥനായിരുന്ന കാലത്ത് ഇന്ത്യയിലായിരുന്നു ജോണ്‍ ഫില്‍ബിയുടെ ജനനം. [[കേംബ്രിജ്|കേംബ്രിജിലെ]] ഉന്നതപഠനത്തിന് ശേഷം [[കമ്മ്യൂണിസ്റ്റ്]] ആശയങ്ങളില്‍ ആകൃഷ്ടനാകുകയും, കെ.ജി.ബി.യില്‍ അംഗമാകുകയും ചെയ്തു. തന്റെ റഷ്യന്‍ ബന്ധം മറച്ചുവയ്ച്ചു പിന്നീട് ബ്രിട്ടീഷ് ചാരസംഘടനയില്‍ അംഗമാകുകയും റഷ്യന്‍ ചാരസംഘടനയ്ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തു.
ജോണ്‍ ഫില്‍ബിയുടെ ജനനം. കേംബ്രിജിലെ ഉന്നതപഠനത്തിന് ശേഷം [[കമ്മ്യൂണിസ്റ്റ്]] ആശയങ്ങളില്‍ ആകൃഷ്ടനാകുകയും, കെ. ജി. ബി.യില്‍ ചേരുകയും ചെയ്തു. തന്റെ റഷ്യന്‍ ബന്ധം മറച്ചുവയ്ച്ചു പിന്നീട് ബ്രിട്ടീഷ് ചാരസംഘടനയില്‍ അംഗമാകുകയും റഷ്യന്‍ ചാരസംഘടനയ്ക്കായി പ്രവര്‍ത്തിക്കുകയും ചെയ്തു.