"ദണ്ഡവിമോചനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: zh, pl, he, bs, fr, ko, es, oc, hu, li, it, gl, et, de, id, ja, sq, el, simple, sh, ar, nl, pt, eo, ru, sr, tr, ro, no, ca, fi, uk, la, nn, sl, cs, bg, io, ka, hr, lt, da
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: sv:Avlatsbrev
വരി 5:
 
ദണ്ഡവിമോചനത്തെക്കുറിച്ചുള്ള കത്തോലിക്കാമത വിശ്വാസം പലവിധ വിമർശനങ്ങൾക്കു വിധേയമായിട്ടുണ്ട്. പാപത്തിൽനിന്നു മോചനം നല്കുവാൻ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ എന്നും, ക്രിസ്തുവിനുപോലും പാപമോചനം നല്കുവാൻ അധികാരമില്ലെന്നും യഹൂദർ വിശ്വസിച്ചിരുന്നു. ക്രിസ്തുവിന്റെ കാലശേഷം പുരോഹിതന്മാർ കുമ്പസാരം നടത്തുന്നതിനെയും ക്രൈസ്തവ വിരോധികൾ വിമർശിച്ചു. പാപം മോചിക്കപ്പെട്ടാൽപ്പോലും, ശുദ്ധീകരണസ്ഥലത്തിലെ ശിക്ഷ ഇളവു ചെയ്തു കൊടുക്കുവാൻ മാർപാപ്പയ്ക്ക് അധികാരമുണ്ടെന്ന വാദത്തെ കത്തോലിക്കരിൽ ഒരു വലിയ വിഭാഗം എതിർത്തുപോന്നു. ദണ്ഡവിമോചനം അനുവദിക്കുന്നത് പണമുണ്ടാക്കുന്നതിനുള്ള ഒരു ഉപായമാണെന്ന് [[മാർട്ടിൻ ലൂഥർ]] തുടങ്ങിയ ചിന്തകന്മാർ വാദിച്ചു. 1515-ൽ മാർപാപ്പയായിരുന്ന ജൂലിയസ് രണ്ടാമൻ റോമിലെ സെന്റ് പീറ്റേഴ്സ് ദേവാലയം പുതുക്കിപ്പണിയുവാൻ തീരുമാനിച്ചു. ഈ ഉദ്യമത്തിന് ധനസഹായം ചെയ്യുന്നവരെല്ലാം ഒരു പുതിയ ദണ്ഡവിമോചനത്തിന് അർഹരാണെന്ന് മാർപാപ്പ പ്രഖ്യാപിച്ചു. മാർപാപ്പയുടെ ഈ പ്രഖ്യാപനം മാർട്ടിൻ ലൂഥറെ പ്രകോപിപ്പിച്ചു. ഇതിനെതിരായി മാർട്ടിൻ ലൂഥർ നടത്തിയ ഉദ്യമങ്ങളാണ് പ്രൊട്ടസ്റ്റന്റ് മത നവീകരണം എന്ന കത്തോലിക്കാ മതപരിഷ്കരണ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തിന് ഇടയാക്കിയത്.
 
{{Sarvavijnanakosam}}
[[വർഗ്ഗം:ക്രിസ്തീയവിശ്വാസങ്ങൾ]]
 
[[ar:صكوك الغفران]]
Line 46 ⟶ 49:
[[sq:Indulgjenca]]
[[sr:Опроштај грехова]]
[[sv:Avlatsbrev]]
[[tr:Endüljans]]
[[uk:Індульгенція]]
[[zh:贖罪券]]
 
{{Sarvavijnanakosam}}
[[വർഗ്ഗം:ക്രിസ്തീയവിശ്വാസങ്ങൾ]]
"https://ml.wikipedia.org/wiki/ദണ്ഡവിമോചനം" എന്ന താളിൽനിന്ന് ശേഖരിച്ചത്