"ലളിതാംബിക അന്തർജ്ജനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Lalitambika Antarjanam}}
[[File:Lalithambika antarjanam.jpg|thumb|200px|right]]
[[കേരളം|കേരളത്തിലെ]] പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായിരുന്നു '''ലളിതാംബിക അന്തർജ്ജനം''' (ജനനം - [[1909]], മരണം - [[1987]]). ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “[[അഗ്നിസാക്ഷി]]” എന്ന ഒറ്റ നോവൽ കൊണ്ട് [[മലയാളം|മലയാള]] [[സാഹിത്യം|സാഹിത്യ]] മനസ്സിൽ ലളിതാംബിക അന്തർജ്ജനം ചിര:പ്രതിഷ്ഠ നേടി. അഗ്നിസാക്ഷി അതേ പേരിൽ സിനിമ ആയിട്ടുണ്ട് (സംവിധാനം: ശ്യാമപ്രസാദ് , 1998). [[മലയാളം]], [[ഇംഗ്ലീഷ്]], [[സംസ്കൃതം]], [[ഹിന്ദി]] എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നു. കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച ഇവർ കാലാന്തരേണ അറിയപ്പെടുന്ന ഒരു കഥാകൃത്തുമായി. [[കൊല്ലം|കൊല്ലം ജില്ലയിലെ]] [[കൊട്ടാരക്കര|കൊട്ടാരക്കരയിലെ]] [[കോട്ടവട്ടം]] എന്ന സ്ഥലത്ത് ജനിച്ചു.
 
"https://ml.wikipedia.org/wiki/ലളിതാംബിക_അന്തർജ്ജനം" എന്ന താളിൽനിന്ന് ശേഖരിച്ചത്