"ക്ഷാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.1) (യന്ത്രം നീക്കുന്നു: ia:Base (chimia)
No edit summary
വരി 1:
{{prettyurl|Base (chemistry)}}
{{Acids and bases}}
[[ബ്രോസ്റ്റഡ്-ലോറി സിദ്ധാന്തം|ബ്രോസ്റ്റഡ്-ലോറി സിദ്ധാന്തപ്രകാരം]], '''ക്ഷാരം''' (ഇംഗ്ലീഷ്:Base) എന്നത് [[പ്രോട്ടോൺ|പ്രോട്ടോണുകൾ]] അഥവാ ഹൈഡ്രജൻ അയോണുകളെ (H+ [[അയോൺ|അയോണുകൾ]]) ആഗിരണം ചെയ്യാൻ കഴിവുള്ള പദാർത്ഥങ്ങളാണ്‌. [[ഹൈഡ്രോക്സൈഡ്]] ആനയോണുകളുടെ (OH-) ദാദാക്കളായ പദാർത്ഥങ്ങളാണ്‌ ക്ഷാരങ്ങൾ എന്നാണ്‌ അർറീനിയസിന്റെ നിർ‌വചനം. ലൂയിസിന്റെ നിർ‌വചനപ്രകാരം, [[ഇലക്ട്രോൺ]] ജോഡികളുടേ ദാദാക്കളാണ്‌ ക്ഷാരങ്ങൾ.
 
"https://ml.wikipedia.org/wiki/ക്ഷാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്