"ചാവുകടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
 
== വേദഗ്രന്ഥങ്ങളിൽ ==
ബൈബിളിലും ഖുർആനിലും വിവരിക്കുന്ന [[ലൂത്ത് നബി|ലൂത്ത് പ്രവാചകന്റെ]] കാലത്ത് [[സ്വവർഗ്ഗരതി|സ്വവർഗ്ഗരതിക്കാരയ]] സമൂഹത്തെ ദൈവം ഭൂമി കീഴ്മേൽ മറിച്ച് ശിക്ഷിച്ച [[സദൂം|സദോമും]] [[ഗൊമോറ|ഗൊമോറയും]] ഇവിടെയാണ്<ref>http://www.accuracyingenesis.com/sodom.html</ref>. ഈ പ്രദേശത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന സൂചനകൾ ഖുർആൻ നൽകുന്നു.
 
'''ഒന്ന്)'''.ഇന്നത്തെ ചാവുകടൽ സ്ഥിതിയുന്ന പ്രദേശത്തായിരുന്ന സദൂം ജനത നിവസിച്ചിരുന്നത്. സദൂമിന്റെ പതനത്തെ കുറിച്ച് ഖുർആൻ(11:82) പറയുന്നത് ഇപ്രകാരമാണ് :“അങ്ങനെ നമ്മുടെ കൽപന വന്നെത്തിയപ്പോൾ നാം ആ നാടിനെ കീഴ്മേൽ മറിച്ചുകളഞ്ഞു. അതിനു മീതെ നാം ചുട്ട മൺകട്ടകൾ വർഷിച്ചു. അവയിൽ ഓരോ കല്ലും നിന്റെ നാഥങ്കൽ അടയാളപ്പെടുത്തിയിട്ടുള്ളതായിരുന്നു. ഈ ശിക്ഷ ധിക്കാരികളിൽനിന്ന് ഒട്ടം വിദൂരമല്ല.“ ബൈബിളിലെ ഉത്പത്തിപുസ്തകത്തിലെ (19:24,25) സമാനമായ പരാമർശം ഇങ്ങനെയാണ്:“യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു.ആ പട്ടണങ്ങൾക്കും പ്രദേശത്തിന്നും മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി“. ഈ ദുഷിച്ച മഴയാവാം ഈ പ്രദേശത്തെ ജലത്തിന്റെ സാന്ദ്രത വർദ്ദിപ്പിച്ചിരിക്കുക എന്നു ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു.
 
'''രണ്ട്)'''.ഈ പ്രദേശത്തിന് സംഭവിച്ച ഭൂമിശാസ്ത്രപരമായ വ്യതിയാനത്തെ കുറിച്ച് ഖുർആനിൽ( 11:82 ) സൂചനകളുണ്ട്.<ref>http://thafheem.net/NotesShow.php?fno=N385</ref> ഭൂമിയിലെ ഏറ്റവും താഴ്ന്ന സ്ഥലമായി<ref>http://www.extremescience.com/zoom/index.php/earth-records/37-dead-sea</ref> ഈ പ്രദേശം മാറിയതും ഇക്കാരണത്താലാവാം.സമുദ്രനിരപ്പിൽ നിന്നും 1300 അടി താഴ്ചയിലാണ് ഈ ചാവുകടൽ പ്രദേശം സ്ഥിതിചെയ്യുന്നത്. ഇവിടെ നടത്തിയ ശാസ്ത്രീയ ഗവേഷണങ്ങൾ ഇവിടെ നിലനിന്നിരുന്ന നാഗരികതയെ കുറിച്ചുളള വിവരങ്ങൾ തരുന്നുണ്ട്.<ref>[http://www.youtube.com/watch?v=yu6glRiMR2Q വീഡിയോ റിപ്പോർട്ട്]</ref><ref>[http://www.youtube.com/watch?v=nQ-7ODPfcGI&feature=related വീഡിയോ]</ref> ഇവിടെ സൂചിപ്പിച്ച ഭൂമിശാസ്ത്രപരമായ മാറ്റവും അവരിൽ വർഷിച്ചു എന്ന് ഖുറാനിൽ പരാമർശിക്കുന്ന തീമഴയുടെ അടയാളങ്ങളും അവിടങ്ങളിൽ നടത്തിയ ഉദ്ഖനന ഗവേഷണങ്ങളിലൂടെ സ്ഥിരീകരിക്കുന്നു.<ref>http://www.harunyahya.com/pernat13.php</ref>
{{wide image|Deadsea_panorama.jpg|1600px|Panorama of the Dead Sea from the [[Mövenpick]] Resort, Jordan.}}
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ചാവുകടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്