"സ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[മലയാള അക്ഷരമാല|മലയാള അക്ഷരമാലയിലെ]] ഒരു വ്യഞ്ജനാക്ഷരമാണ് '''സ'''. അക്ഷരമാലയിൽ [[ഊഷ്മാവ്|ഊഷ്മാക്കൾ]] എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരക്ഷരമാണിത്. '''സ''' എന്ന വാക്കും ചില നാമങ്ങളുടെ തുടക്കത്തിൽ ചേർക്കുമ്പോൾ '''ഉള്ളത്,കൂടെ, നല്ലത്''' എന്നീ അർഥങ്ങൾ ലഭിക്കാറുണ്ട്. ഉദാഹരണം കുടുബം എന്നതിനൊപ്പം സകുടുംബം എന്നാക്കിയാൽ കുടുബത്തോടെ എന്നർഥം വരും. വിനയം, സന്തോഷം, തുടങ്ങിയ വാക്കുകൾ സവിനയം, സസന്തോഷം എന്നാക്കുമ്പോൾ വിനയത്തോടെ . നല്ല സന്തോഷത്തോടെ എന്നോ എന്നർഥം ലഭിക്കും. കർമ്മം - സകർമ്മം, മൂലം-സമൂലം, വർണ്ണൻ- സവർണ്ണൻ, ജാതി-സജാതി എന്നിങ്ങനെയും പ്രയോഗങ്ങൾ കാണാം.
 
==സിദ്ധാർഥങ്ങൾ==
==മലയാളത്തിൽ==
"https://ml.wikipedia.org/wiki/സ" എന്ന താളിൽനിന്ന് ശേഖരിച്ചത്