"മുറാദ് വിൽഫ്രഡ് ഹോഫ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Murad Wilfried Hofmann}}
{{Infobox_Politician
[[Image:Murad Wilfried Hofmann.JPG|thumb|ഡോ. മുറാദ് വിൽഫ്രഡ് ഹോഫ്മാൻ]]
| name = Dr. Murad Wilfried Hofmann
| image =Murad Wilfried Hofmann.JPG
| caption = Hofmann in [[Berlin]]
| birth_date = 1931 in
| birth_place = [[Aschaffenburg]], {{flag|Germany}}
| residence =
| death_date =
| death_place =
| office =
| term_start =
| term_end =
| office2 = German Ambassador to [[Morocco]]
| term_start2 = 1987
| term_end2 = 1990
| office3 =
| term_start3 =
| term_end3 =
}}
 
പ്രമുഖനായ ഒരു ജർമ്മൻ നയതന്ത്രജ്ഞനും ഗ്രന്ഥകാരനുമാണ്‌ '''ഡോ. മുറാദ് വിൽഫ്രഡ് ഹോഫ്മാൻ'''(ജനനം:1931). "മക്കയിലേക്കുള്ള യാത്ര" , "ഇസ്ലാം:ബദൽമാർഗ്ഗം" ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് അദ്ദേഹം. ഹോഫ്മാന്റെ പല ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും പാശ്ചാത്യലോകത്തും പ്രത്യേകിച്ചും [[സെപ്റ്റംബർ 11ലെ ഭീകരാക്രമണം|സെപ്റ്റംബർ 11 ആക്രമണത്തിനു]] ശേഷം, [[അമേരിക്ക|അമേരിക്കയിലും]] [[ഇസ്ലാം|ഇസ്ലാമിന്റെ]] സ്ഥാനത്തെ അടയാളപ്പെടുത്തുന്നതാണ്‌.
സമാധാനത്തിനും പരസ്പര ബന്ധത്തിനുമായി ഇസ്ലാമിക പണ്ഡിതന്മാർ കൃസ്ത്യൻ പണ്ഡിതന്മാർക്ക് എഴുതിയ "ഞ്ഞങ്ങളുടേയും നിങ്ങളുടേയും ഇടയിലെ ഒരു പൊതു വാക്ക്" എന്ന തുറന്ന കത്തിൽ ഒപ്പു വെച്ച ഒരാളുകൂടിയാണ്‌ മുറാദ്.
"https://ml.wikipedia.org/wiki/മുറാദ്_വിൽഫ്രഡ്_ഹോഫ്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്