"ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമം (2006)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഫുഡ് സേഫ്റ്റി ആക്ട് >>> ഭക്ഷ്യസുരക്ഷാ നിയമം: മലയാളം
No edit summary
വരി 1:
ഭക്ഷ്യ സുരക്ഷയെയും നിലവാരത്തെയും സംബന്ധിച്ചുള്ള ഇന്ത്യയിലെ നിയമമാണ് '''ഭക്ഷ്യസുരക്ഷാ നിയമം'''. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് ആക്ടും അനുബന്ധ ചട്ടങ്ങളും''', 2011 ഓഗസ്റ്റ്‌ 5 മുതൽ മുതൽ കേരളം ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിലവിൽ വന്നു. ഈ നിയമപ്രകാരം, ഭക്ഷ്യ വ്യാപാരികൾക്കും ഭക്ഷ്യ ഉൽപാദകർക്കും വിതരണകാർക്കും, ഇറക്കുമാതിക്കാർക്കും നിർബന്ധിത രജിസ്‌ട്രേഷനും ലൈസൻസും ആവശ്യമാണ്‌. ഇതിനായി എല്ലാ ജില്ലകളിലും ലൈസൻസിങ് അതോറിറ്റികൾ ഉണ്ടാവും.
==വളരെ പ്രസക്തമായവ==
ഈ നിയമമനുസരിച്ച് ആഹാരപദാർത്ഥങ്ങളുടെ ഗുണനിലവാരം കുറയുകയോ ജീവന് ഹാനികരമായ മായം ഭക്ഷണത്തിൽ ചേർക്കുകയോ ചെയ്തുവെന്ന് കണ്ടെത്തിയാൽ കുറ്റകാർക്കെതിരെ കോമ്പൗണ്ടിങും ഫൈനും അടക്കമുള്ള ശിക്ഷകളാണ് നിഷ്‌കർഷിച്ചിട്ടുള്ളത്. കുറ്റകത്യങ്ങളുടെ കാഠിന്യമനുസരിച്ച് 10 ലക്ഷം രൂപ വരെ പിഴയും ജീവപര്യന്തവും ശിക്ഷകൾ നിർദേശിക്കുന്നു. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ കേരള സംസ്ഥാന ഫുഡ്‌ സേഫ്റ്റി അഡ്ജുഡിക്കേറ്റിങ് ഓഫീസറേയും അപ്പീലുകൾ കേൾക്കാൻ ജില്ലാ ജഡ്ജിയുടെ റാങ്കിൽപ്പെട്ട ഫുഡ് സേഫ്റ്റി അപ്പലറ്റ് ട്രൈബ്യൂണലിനെയും നിയമിക്കും.കൂടാതെ ഇതിനായി സ്‌പൈഷ്യൽ കോടതികളും സ്‌പെഷ്യൽ പ്രോസിക്ക്യൂട്ടർമാരും ആവശ്യമാണ്‌.
"https://ml.wikipedia.org/wiki/ഭക്ഷ്യ_സുരക്ഷ_ഗുണനിലവാര_നിയമം_(2006)" എന്ന താളിൽനിന്ന് ശേഖരിച്ചത്