"ചാവുകടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
 
== വേദഗ്രന്ഥങ്ങളിൽ ==
ബൈബിളിലും ഖുർആനിലും വിവരിക്കുന്ന [[ലൂത്ത് നബി|ലൂത്ത് പ്രവാചകന്റെ]] കാലത്ത് [[സ്വവർഗ്ഗരതി|സ്വവർഗ്ഗരതിക്കാരയ]] സമൂഹത്തെ ദൈവം ഭൂമി കീഴ്മേൽ മറിച്ച് ശിക്ഷിച്ചത്ശിക്ഷിച്ച [[സദൂം|സദോമും]] [[ഗൊമോറ|ഗൊമോറയും]] ഇവിടെയാണ്<ref>http://www.accuracyingenesis.com/sodom.html</ref>. ഈ പ്രദേശത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന സൂചനകൾ ഖുർആൻ നൽകുന്നു.
 
'''ഒന്ന്)'''.ഇന്നത്തെ ചാവുകടൽ സ്ഥിതിയുന്ന പ്രദേശത്തായിരുന്ന സദൂം ജനത നിവസിച്ചിരുന്നത്. സദൂമിന്റെ പതനത്തെ കുറിച്ച് ഖുർആൻ(11:82) പറയുന്നത് ഇപ്രകാരമാണ് :“അങ്ങനെ നമ്മുടെ കൽപന വന്നെത്തിയപ്പോൾ നാം ആ നാടിനെ കീഴ്മേൽ മറിച്ചുകളഞ്ഞു. അതിനു മീതെ നാം ചുട്ട മൺകട്ടകൾ വർഷിച്ചു. അവയിൽ ഓരോ കല്ലും നിന്റെ നാഥങ്കൽ അടയാളപ്പെടുത്തിയിട്ടുള്ളതായിരുന്നു. ഈ ശിക്ഷ ധിക്കാരികളിൽനിന്ന് ഒട്ടം വിദൂരമല്ല.“ ബൈബിളിലെ ഉത്പത്തിപുസ്തകത്തിലെ (19:24,25) സമാനമായ പരാമർശം ഇങ്ങനെയാണ്:“യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു.ആ പട്ടണങ്ങൾക്കും പ്രദേശത്തിന്നും മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി“. ഈ ദുഷിച്ച മഴയാവാം ഈ പ്രദേശത്തെ ജലത്തിന്റെ സാന്ദ്രത വർദ്ദിപ്പിച്ചിരിക്കുക എന്നു ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു.
"https://ml.wikipedia.org/wiki/ചാവുകടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്