"സിൽക്ക് റോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:Silk route.jpg|thumb|400px| സിൽക്ക്‌ റോഡ്‌ ]]
ഏഷ്യൻ വൻകരയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരിക പ്രസക്തിയുമുള്ളതായ ദീർഘപാതയാണ് സിൽക്ക്‌ റോഡ്‌ അഥവാ സിൽക്ക്‌ റൂട്ട്.ഒറ്റപാതയല്ലിത്,നൂറ്റാണ്ടുകളായി ചവിട്ടി പോന്ന വിവിധ പാതകളുടെ സമുച്ചയമാണിത്.ഏഷ്യാ വൻകരയുടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവട ബന്ധവും,സാംസ്കാരിക വിനിമയവും നടന്നു പോയത് ഈ വഴികളിലൂടെയാണ്. മെഡിറ്ററേനിയൻ,ഏഷ്യമൈനർ പ്രദേശങ്ങളെ ചൈനയുമായി ബന്ധിപ്പിച്ചത് സിൽക്ക്‌ റൂട്ടാണ്. കടലും കരയും താണ്ടി നീളുന്ന 8000 കിലോമീറ്റർ.ഹാൻ വംശത്തിന്റെ കാലത്ത് 114 ബി.സി.യിലാണ് ഇത്ര തുടര്ച്ചയായുള്ള സിൽക്ക്‌ റൂട്ട് ആരംഭിച്ചത് എന്ന് കരുതുന്നു. ചൈന,ജപ്പാൻ,ഈജിപ്റ്റ്‌,പേർഷ്യ,ഇന്ത്യ ഉപഭൂകന്ധം,എന്നിവിടങ്ങളിലെ മഹത്തായ സംസ്കാരങ്ങൾ ഈ വഴി വഹിച്ച പങ്ക് വലുതാണ്‌.
 
==കൂടുതൽ വായിക്കാൻ==
* Boulnois, Luce. [http://books.google.com/books?id=issuAQAAIAAJ&q=boulnois+monks+warriors&dq=boulnois+monks+warriors&hl=en&ei=usE3TuPbOouwhQeMrKCqAg&sa=X&oi=book_result&ct=result&resnum=1&ved=0CC4Q6AEwAA Silk Road: Monks, Warriors and Merchants on the Silk Road]. Odyssey Publications, 2005. ISBN 9-6221-7720-4
"https://ml.wikipedia.org/wiki/സിൽക്ക്_റോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്