"ഇടപ്പള്ളി സ്വരൂപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
വാഴപ്പിള്ളി, മുവാറ്റുപുഴയുടെ പ്രാന്തപ്രദേശമാണ്.
(ചെ.) (പുതിയ ചിൽ ...)
(വാഴപ്പിള്ളി, മുവാറ്റുപുഴയുടെ പ്രാന്തപ്രദേശമാണ്.)
'''ഇടപ്പള്ളി''' രാജവംശത്തിന് '''ഇളങ്ങല്ലൂർ സ്വരൂപം''' എന്നും പേരുണ്ട്. കാൽക്കരെ നാട്ടിലെ [[തൃക്കാക്കര ക്ഷേത്രം|തൃക്കാക്കര ക്ഷേത്രത്തിൽ]] പൂജനടത്തിയിരുന്ന പ്രതാപശാലിയായ ഒരു [[നമ്പൂതിരി]] ആയിരുന്നു ഇതിന്റെ സ്ഥാപകൻ. കുലശേഖരരാജ്യത്തിന്റെ പതന(1102) ത്തെ തുടന്ന് കാൽക്കരെനാട് ഛിന്നഭിന്നമായി. [[ഇടപ്പള്ളി]] ആസ്ഥാനമായി [[നമ്പൂതിരി]] ഒരു സ്വതന്ത്രരാജ്യം സ്ഥാപിച്ചു. [[1740]]-ൽ [[ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി|ഡച്ച് ഈസ്റ്റിന്ത്യാകമ്പനിയുമായി]] ഇടപ്പള്ളി ഒരു കരാർ ഉണ്ടാക്കി. നാടുവാഴി നമ്പൂതിരി ആയതുകൊണ്ട് [[മാർത്താണ്ഡവർമ്മ]] ഇടപ്പള്ളി ആക്രമിച്ചില്ല. കുന്നത്തുനാട്മുവാറ്റുപുഴ താലൂക്കിലെ വാഴപ്പള്ളിവാഴപ്പിള്ളി, കാർത്തികപ്പള്ളിതാലൂക്കിലെ തൃക്കുന്നപ്പുഴ, തിരുവല്ല താലൂക്കിലെ കല്ലൂപ്പാറ എന്നിവ ഇടപ്പള്ളി സ്വരൂപത്തിൽ ഉൾപ്പെട്ടിരുന്നു. 1820-ൽ [[ബ്രിട്ടൺ|ബ്രിട്ടീഷുകാർ]] ഈ രാജ്യം കൊച്ചിരാജാവിന്റെ സംരക്ഷണയിലാക്കിയിലെങ്കിലും, ഇടപ്പള്ളിത്തമ്പുരാന്റെ പ്രതിഷേധം മൂലം 1825-ൽ [[തിരുവിതാംകൂർ]] ഭരണത്തിൽ കീഴിലാക്കി.
 
{{കേരളത്തിലെ നാട്ടുരാജ്യങ്ങൾ}}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1020181" എന്ന താളിൽനിന്ന് ശേഖരിച്ചത്