"നാസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
നാസ തങ്ങളുടെ ഗവേഷണ പ്രവർത്തനങ്ങൾക്കായി എയർ ക്രാഫ്റ്റ്‌കൾ പുതുതായി നിർമ്മിക്കുകയോ,സൈന്യത്തിൽ നിനും വാടകക്ക് എടുക്കുകയോ ചെയ്യുന്നു.ചില ശ്രദ്ധേയമായ എയർ ക്രാഫ്റ്റ്സ്
* B-57 കാൻബെറ: അന്തരീക്ഷ ഗവേഷണത്തിനും സ്പേസ് ഷട്ടിൽ നിരീക്ഷണത്തിനും ഉപയോഗിക്കുന്നു.
* കോൺവെയിർ-9990: എയറോനോട്ടിക്സ്‌,ഭൌമനിരീക്ഷണം എന്നി ഗവേഷണങ്ങൾക്ക് വേണ്ടിയുള്ള എയർബോൺ ലബോറട്ടറിയായി ലബോറട്ടറി.
ഉപോയോഗിച്ചു വരുന്നു.
* KC-135 സ്ട്രറ്റോടാങ്കർ: ഗ്രാവിറ്റി റിസർച്ച് പ്രോഗാമിന് ആയി 1973 മുതൽ 2004 വരെ ഉപയോഗിച്ചു.
* P-3 ഒറിയോൺ: എർത്ത്‌ സയൻസ് റിസർച്ച് പ്ലാറ്റ്ഫോമായി ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/നാസ" എന്ന താളിൽനിന്ന് ശേഖരിച്ചത്