"നാസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 52:
 
'''സ്പേസ് ഷട്ടിൽ പ്രോഗ്രാം'''
 
1970-80 കളിലാണ് സ്പേസ് ഷട്ടിൽ എന്ന ആശയത്തിൽ നാസ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. 1985-ഓടെ നാല് സ്പേസ് ഷട്ടിൽ നിർമ്മിക്കാനും നാസക്ക്‌ കഴിഞ്ഞു. തുടർച്ചയായി വീണ്ടും വീണ്ടും വിക്ഷേപിക്കാവുന്ന ബഹിരാകാശ വാഹനങ്ങളാന്നു സ്പേസ് ഷട്ടിലുകൾ. 1981 ഏപ്രിൽ 12 നു ആയിരന്നു ആദ്യ സ്പേസ് ഷട്ടിലായ 'കൊളംബിയ'യുടെ വിക്ഷേപണം.1986-ൽ 'ചലഞ്ചർ' വിക്ഷേപിച്ചുവെന്ക്കിലും ഒടുവിൽ ദുരന്തമായി മാറുകയായിരുന്നു.
 
==നാസയുടെ നായകർ==
"https://ml.wikipedia.org/wiki/നാസ" എന്ന താളിൽനിന്ന് ശേഖരിച്ചത്