"സർഗാസോ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: ar:بحر سارغاسو
No edit summary
വരി 3:
[[പ്രമാണം:anguillamuk.jpg|thumb|right|275px|An image of the distribution and size of eel larvae shows the approximate location of the Sargasso Sea.]]
ഉത്തര [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിലെ]] ജലസമൂഹം. അണ്ഡാകൃതിയിലുള്ള കടലിൽ സർഗിസം ഗണത്തിപ്പെട്ട തവിട്ടുനിറത്തിലുള്ള [[കടൽസസ്യം]] (algae ) നിറഞ്ഞുപൊങ്ങിക്കിടക്കുന്നു. ഉത്തര അക്ഷാംശം 20 ഡിഗ്രിക്കും 35 ഡിഗ്രിക്കും ഇടയിലും പശ്ചിമ രേഖാശം 70 ഡിഗ്രിക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഇത് ബർമുഡാദ്വീപുകൾക്കു വലയം ചെയ്തു കിടക്കുന്നു. 1492-ൽ ഇത് മുറിച്ചുകടന്ന [[ക്രിസ്റ്റഫർ ‍കൊളംബസ്]] ആണ് ഈ പ്രദേശത്തെക്കുറിച്ച് ആദ്യമായി പറയുന്നത്. കടൽ സസ്യത്തിന്റെ സാന്നിധ്യം കര അടുത്തുണ്ടെന്ന് സൂചിപ്പിക്കുകയും ഇത് യാത്ര തുടരാൻ കൊളബസിനെ പ്രേരിപ്പിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. ഈ പ്രത്യേക തരം കടൽ സസ്യങ്ങൾ ഉഷ്ണമേഖലാ കാലാവസ്ഥയിൽ സ്വതന്ത്രമായി പൊങ്ങിക്കിടക്കുന്നു. [[സർഗാസം നാറ്റൻസ്]] എന്ന ആൽഗെ ( കടൽ സസ്യം )‌ ആണ് ഈ കടലിൽ ഭൂരിഭാഗവും കണ്ടുവരുന്നത്.
{{List of seas}}
{{Geo-stub|Sargasso Sea}}
 
"https://ml.wikipedia.org/wiki/സർഗാസോ_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്