"ബൈകാൽ തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: yi:בייקאל אזערע
No edit summary
വരി 29:
 
ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമാണ് ബൈകാൽ. 1,637 മീറ്റർ (5,371 അടി) ആണ് ഇതിന്റെ ആഴം. വ്യാപ്തത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ [[ശുദ്ധജല തടാകം]] എന്ന പദവിയും ഇതിനുതന്നെ.{{തെളിവ്}} ലോകത്തിലെ ആകെ ഉപരിതല ശുദ്ധജലത്തിന്റെ ഇരുപത് ശതമാനത്തോളം ഈ തടാകത്തിലാണ്. 1,700-ഓളം ജന്തു-സസ്യ സ്പീഷിസുകൾ ബൈകാലിൽ വസിക്കുന്നു. ഇവയിൽ മൂന്നിൽ രണ്ട് ഭാഗത്തേയും ലോകത്തിൽ മറ്റെവിടെയും കാണാനാവില്ല. [[1996]]-ൽ ഇത് [[യുനെസ്കോ]] ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ചു.
==അവലംബം==
 
<references/>
{{List of seas}}
{{Russia-geo-stub}}
 
"https://ml.wikipedia.org/wiki/ബൈകാൽ_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്