"കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.6.4) (യന്ത്രം ചേർക്കുന്നു: xmf:ზუღა)
{{prettyurl|Sea}}
[[സമുദ്രം|സമുദ്രവുമായി]] ബന്ധപ്പെട്ട് കിടക്കുന്ന [[ലവണ ജലം|ലവണ ജലത്തിന്റെ]] പരപ്പിനേയാണ് '''കടൽ''' എന്നു പറയുന്നത്. ജലത്തിന് പുറത്തേക്ക് കടക്കാൻ വഴികളില്ലാത്തതും വലുതും മിക്കവാറും ലവണ ജലം നിറഞ്ഞതുമായ തടാകങ്ങളേയും കടൽ എന്ന് പറയുന്നു. [[കാസ്പിയൻ കടൽ]], [[ചാവ് കടൽ]] തുടങ്ങിയവ ഉദാഹരണം. സമുദ്രം എന്ന വാക്കിന് പര്യായമായും കടൽ എന്ന പദം ഉപയോഗിക്കാറുണ്ട്. സമുദ്രത്തിൽ നിന്നുമുള്ള കാറ്റ് മൂലം പ്രവാഹങ്ങളുണ്ടാകുന്ന കടലുകളെ [[മാർജിനൽ കടൽ|മാർജിനൽ കടലുകളെന്നും]] [[ലവണത്വം|ലവണത്വത്തിന്റെയും]] [[താപനില|താപനിലയുടേയും]] വ്യതിയാനം മൂലം പ്രവാഹങ്ങളുണ്ടാകുന്ന കടലുകളെ [[മെഡിറ്ററേനിയൻ കടൽ|മെഡിറ്ററേനിയൻ കടലുകൾ]] എന്നും പറയുന്നു.
{{List of seas}}
 
{{geo-term-stub}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1019840" എന്ന താളിൽനിന്ന് ശേഖരിച്ചത്