"എ.ഐ.സി.എൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: എ. ഐ. സി. എൽ >>> എ.ഐ.സി.എൽ.: ശൈലി
(ചെ.)No edit summary
വരി 16:
| footnotes =
}}
ഇന്ത്യയിലെ ഒരു പലിശരഹിത സാമ്പത്തിക സ്ഥാപമാണ് '''എ. ഐ. സി. എൽ''' ('''Alternative Investments and Credits Limited''' (AICL)). പലിശാദിഷ്ടിത സമ്പദ് ഘടനക്ക് ബദലായി കേരള ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ 2000 ജൂണിൽ കൊച്ചിയിൽ ആരംഭിച്ചു. ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥക്ക് വിധേയമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പ്രഥമ സ്വകാര്യസംരംഭമാണിത്.<ref>http://www.aicl-india.com/</ref> കേരള സർക്കാർ ആരംഭിക്കാനിരിക്കുന്ന അൽ ബറക എന്ന സാമ്പത്തിക സ്ഥാപനവുമായി സഹകരിച്ച് പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. <ref>http://www.prabodhanam.net/detail.php?cid=269&tp=1</ref>'''ഡയറക്ടർ''' [[ടി. ആരിഫലി|ടി. ആരിഫലി.]]. <ref>http://www.aicl-india.com/ </ref>
== രൂപീകരണം ==
2000ൽ പലിശയുടെ വിപത്തിനെതിരെ ജമാഅത്തെ ഇസ്ലാമി സംസ്ഥാന വ്യാപമായി നടത്തിയ ''പലിശക്കെതിരെ'' എന്ന കാമ്പയിനിന്റെ ഭാഗമായി തീരുമാനിക്കപ്പെട്ട സംരഭമണ് പലിശരഹിത ഇസ്ലാമിക സാമ്പത്തിക ബദൽ. 2001 ഡിസംബർ 22-ന് സംസ്ഥാന മുഖ്യമന്ത്രി എ.കെ.ആന്റണി എറണാംകുളം ടൌൺ ഹാളിൽ വെച്ച് കമ്പനിയുടെ ഉൽഘാടനം നിർവഹിച്ചു. കമ്പനി ചെയർമാനും ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീറുമായ കെ.എ.സിദ്ദീഖ് ഹസൻ അധ്യക്ഷത വഹിച്ചു. സ്ഥാപനത്തിന്റെ പ്രധാന ഓഫീസ് എറണാകുളത്തും മേഖലാ ഓഫീസ് കോഴിക്കോട്ടും പ്രവർത്തിക്കുന്നു. ലോകത്തെങ്ങുമുള്ള ഇസ്ലാമിക ബാങ്കുകളുടെ പ്രവർത്തന രീതികളും ഇന്ത്യൻ സാഹചര്യത്തിലുള്ള അതിന്റെ പ്രായോഗികതയും വിലയിരുത്തിയാണ് സംരഭത്തിന് തുടക്കം കുറിച്ചിട്ടുള്ളത്. ഈ സംരഭവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളുടെയും ഇസ്ലാമിക സാധുത പരിശോധിക്കുന്നതിന് ഒരു ഉപദേശക സമിതിയുമുണ്ട്.<ref>http://www.jihkerala.org/english/aicl.htm</ref>
"https://ml.wikipedia.org/wiki/എ.ഐ.സി.എൽ." എന്ന താളിൽനിന്ന് ശേഖരിച്ചത്