"മാറഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
++ വെബ് സൈറ്റ്
വരി 19:
മാറഞ്ചേരി പണ്ട് കാലത്ത്‌ അഴവഞ്ചേരി തമ്പ്രാക്കൻമാരുടെ ആസ്ഥാനമായിരുന്നു. പിന്നീട് അവർ ആതവനാട്ടേക്ക് മാറി. മാറഞ്ചേരി പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായ ഇ.മൊയ്തു മൌലവിയുടെ ജന്മനാടാണ്.
ഈ ഗ്രാമം വളരെ കാലങ്ങളായി ഒരു ജനപ്രിയ വാണിജ്യ കേന്ദ്രമാണ്. തണ്ണീർ പന്തലും മാറഞ്ചേരി ചന്തയും വളരെ പ്രസിദ്ധമായിരുന്നു. തണ്ണീർ പന്തൽ യാത്രക്കാർക്ക് ലഘുഭക്ഷണവും വെള്ളവും ലഭ്യമാക്കിയിരുന്നു.
==പുറമേ നിന്നുള്ള ലിങ്കുകൾ==
*[http://marancheri.entegramam.gov.in/ മാറഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്]
"https://ml.wikipedia.org/wiki/മാറഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്