"യിവോൺ റിഡ്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: യുവാൻ റിഡ്‌ലി >>> യിവോൺ റിഡ്‌ലി
(ചെ.)No edit summary
വരി 28:
 
 
2001 ൽ [[താലിബാൻ]] ബന്ധിയാക്കിയതിലൂടെ ലോകശ്രദ്ധ നേടുകയും പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്ത ഒരു [[ബ്രിട്ടൻ|ബ്രിട്ടീഷ്]] പത്രപ്രവർത്തകയും 'റെസ്പെക്റ്റ് പാർട്ടി'യുടെ നേതാവുമാണ്‌ '''യുവാൻയിവോൺ റിഡ്‌ലി'''(ജനനം:1959). [[സിയോണിസ്റ്റ് പ്രസ്ഥാനം|സയണിസത്തിനും]] പാശ്ചാത്യ മാധ്യമങ്ങളുടെ ദുശ്പ്രചരണത്തിനുമെതിരെ യുവാൻയിവോൺ റിഡ്ലിയുടെറിഡ്‌ലിയുടെ പോരാട്ടം ശക്തമാണ്‌.ഇപ്പോൾ [[ഇറാൻ|ഇറാനിലെ]] ഇംഗ്ലീഷ് ചാനലായ പ്രസ്സ് ടി.വി.യിൽ ജോലിചെയ്യുകയാണിവർ. കേരളത്തിലും സന്ദർശനം നടത്തിയിട്ടുണ്ട്.
 
== ജീവിതരേഖ ==
മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഒരു പ്രാദേശിക പത്രറിപ്പോർട്ടറായാണ്‌ യുവാൻയിവോൺ റിഡ്ലിയുടെറിഡ്‌ലിയുടെ തുടക്കം. പിന്നീട് [[ദ ഒബ്സർ‌വർ]], [[ഡൈലി മിറർ]], [[ദ സൻ‌ഡേ ടൈംസ്]] എന്നീ പത്രങ്ങളിൽ പത്തുവർഷത്തോളം ജോലി ചെയ്തു. [[അഫ്ഘാനിസ്ഥാൻ|അഫ്ഗാനിസ്ഥാൻ]] , [[ഇറാഖ്]], [[പലസ്തീൻ]] എന്നിവിടങ്ങളിൽ നിന്ന് [[ബി.ബി.സി.]],[[സി.എൻ.എൻ]] എന്നിവക്ക് വേണ്ടി അവർ ബ്രോഡ്കാസ്റ്ററായും അവതാരകയായും ജോലി ചെയ്തു.തന്റെ ഒഴിവ് സമയങ്ങളിൽ [[ബ്രിട്ടൻ|ബ്രിട്ടന്റെയും]] ലോകത്തിന്റെ തന്നെയും വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് സമാധാന പ്രവർത്തനങ്ങൾക്കും യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾക്കും നേതൃത്വം നൽകുന്നു. കൂടാതെ സാമൂഹിക സേവന പ്രവർത്തനങ്ങളിലും അശരണരെ ഉദാരമായി സഹായിക്കുന്നതിലും താത്പര്യമെടുക്കുന്നു.
 
== താലിബാൻ ബന്ധിയാക്കുന്നു ==
 
[[ബ്രിട്ടൺ|ബ്രിട്ടണിലെ]] 'സൻഡേ എക്സ്പ്രസിന്‌' വേണ്ടി ജോലി ചെയ്യുന്ന സമയത്ത് 2001 ൽ [[അഫ്ഗാനിസ്ഥാൻ|അഫ്ഗാനിസ്ഥാനിൽ]] നിന്ന് റിപ്പോർട്ട് ചെയ്യുന്നതിന്‌ വേണ്ടി വീസക്ക് പലപ്രാവശ്യം അപേക്ഷിച്ചെങ്കിലും വീസ നിശേധിച്ചതിനാൽ [[ബി.ബി.സി.|ബി.ബി.സിയുടെ]] റിപ്പോർട്ടർ ജോൺസിംസൺ ബുർഖ ധരിച്ച് ഒളിച്ചുകടന്ന രീതി പിന്തുടർന്നുകൊണ്ടാണ്‌ യുവാൻയിവോൺ റിഡ്ലിയുംറിഡ്‌ലിയും അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നത്. പക്ഷേ പാസ്പോർട്ടും വീസയും ഇല്ലാത്തതിനാൽ പിടിക്കപ്പെട്ട ഇവർ പതിനൊന്ന് ദിവസം താലിബാൻ പോരാളികളുടെ ബന്ധിയായി കഴിയേണ്ടിവന്നു. പിടിയിലായ സമയത്ത് ഒരു [[താലിബാൻ]] പോരാളി തന്നോട് ഇസ്ലാം മതം സ്വീകരിക്കാൻ ആവശ്യപ്പെട്ടങ്കിലും യുവാൻയിവോൺ റിഡ്ലിറിഡ്‌ലി അത് നിരാകരിച്ചു.പക്ഷെ മോചിതയായാൽ ഖുർ‌ആൻ വായിക്കാൻ താൻ സമയം കാണുമെന്ന് താലിബാന്‌ അവർ ഉറപ്പ് കൊടുത്തു.
 
== ഇസ്‌ലാമിലേക്ക് ==
വരി 48:
 
== വിമർശനം ==
[[സ്റ്റോക്ഹോം സിൻഡ്രം|സ്റ്റോക്ഹോം സിൻഡ്രമാണ്‌]] യുവാൻയിവോൺ റിഡ്ലിയെറിഡ്‌ലിയെ [[മതം]] മാറ്റത്തിന്‌ പ്രേരിപ്പിച്ചത് എന്ന് ബി.ബി.സി ന്യൂസ് എഴുതിയെങ്കിലും അവർ അത് നിഷേധിച്ചുകൊണ്ട് പറഞു:''എന്നെ മസ്തിഷ്ക പ്രക്ഷാളനം ചെയ്യാൻ ആരും ഒരു സമയത്തും ശ്രമിച്ചിട്ടില്ല''.2004 ലെ ബി.ബി.സി. റിലിജിയൻ പരിപാടിയിൽ യുവാൻയിവോൺ റിഡ്ലിറിഡ്‌ലി തന്റെ ഇസ്ലാമത വിശ്വാസത്തിലേക്കുള്ള യാത്ര വിവരിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/യിവോൺ_റിഡ്‌ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്