"അന്തഃപ്രജ്ഞ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: hr, ka, la, mk
No edit summary
വരി 1:
{{prettyurl|Intuition (philosophy)}}
യാഥാർഥ്യത്തെക്കുറിച്ച് അവ്യവഹിതമായി ലഭിക്കുന്ന അറിവാണ് '''അന്തഃപ്രജ്ഞ'''. അനുമാനം, ന്യായവാദം എന്നിവയെ ആശ്രയിക്കാതെ, പെട്ടെന്ന് നേരിട്ടു ലഭിക്കുന്ന അറിവ് അവ്യവഹിതമാണ്. പ്രവചനം നടത്താനും പ്രത്യേക സൂചന നൽകുവാനും ഉള്ള [[മനുഷ്യൻ|മനുഷ്യമനസ്സിന്റെ]], അസാധാരണമായ ഒരു കഴിവായി അന്തഃപ്രജ്ഞയെ പൊതുവേ വ്യാഖ്യാനിക്കപ്പെടുന്നു. [[ഈശ്വരൻ]], ഈശ്വരാസ്തിത്വം തുടങ്ങിയഅനിർവചനീയങ്ങളായ വിഷയങ്ങളെക്കുറിച്ചുള്ള ജ്ഞാനം ഉൾക്കൊള്ളുന്ന പ്രജ്ഞയേയും നന്മ, സൌന്ദര്യം തുടങ്ങിയ സാർവലൌകിക പ്രതിമാനങ്ങൾ ഉൾക്കൊള്ളുന്ന പ്രജ്ഞയേയും അന്തഃപ്രജ്ഞയെന്ന് ചില ദാർശനികർ വ്യവഹരിക്കുന്നു.
 
"https://ml.wikipedia.org/wiki/അന്തഃപ്രജ്ഞ" എന്ന താളിൽനിന്ന് ശേഖരിച്ചത്