"കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72:
===ചെങ്ങൽ ഭഗവതി ക്ഷേത്രം===
{{Main|ചെങ്ങൽ ഭഗവതി ക്ഷേത്രം}}
ശങ്കരാച്യാർ ജനിച്ച കൈപ്പിള്ളി മന ഉൾപ്പെടെ പാറമന, ഇടമരം മന, തലയാറ്റുംപിള്ളി മന എന്നീ മനകളുടെ ഊരാന്മയിലായിരുന്നു ചെങ്ങൽ ഭഗവതി ക്ഷേത്രം.പിന്നീട് ഈ ക്ഷേത്രം അകവൂർ മന ഏറ്റെടുത്തു. ഇന്ന് ഈ ക്ഷേത്രം [[കൊച്ചിൻ ദേവസം ബോർഡിൻറെ]] കീഴിലാണ്. കാലടിയിൽ നിന്നും 2 കിലോമീറ്റർ മാറി [[കാഞ്ഞൂർ]] പഞ്ചായത്തിലെ ചെങ്ങൽ എന്ന പ്രദേശത്താണ് ചെങ്ങൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. [[പരശുരമാനാൽ]] പ്രതിഷ്ടിക്കപെട്ട 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ പ്രസ്സിധമായ ഒന്നാണ് ചെങ്ങൽ ഭഗവതി ക്ഷേത്രം. ദുർഗ്ഗാദേവി ശാന്തരൂപത്തിൽ കിഴക്കോട്ടു ദർശനം നൽകുന്ന രീതിയിലാണ്‌ ചെങ്ങൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ട്ടിക്കപെട്ടിട്ടുള്ളത്. ചൊവ്വ, വെള്ളി ദിവസങ്ങളും മീനമാസത്തിലെ ഉത്സവനാളുകളിലും, കാർത്തിക നാളുകളുകളുമാണ് ഇവിടത്തെ പ്രധാനപ്പെട്ട ആരാധനാദിനങ്ങൾ. ഈ ക്ഷേത്രം അകവൂർ മനയുടെ ഊരാന്മയിലായിരുന്നു. ഇന്ന് ഈ ക്ഷേത്രം [[കൊച്ചിൻ ദേവസം ബോർഡിൻറെ]] കീഴിലാണ്. [[പ്രമാണം:Chengal bhagavathy temple Front View 1.jpg.JPG]]
 
==== മാണിക്കമംഗലം കാർത്ത്യായനി ക്ഷേത്രം ====
"https://ml.wikipedia.org/wiki/കാലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്